ചെങ്ങറ സുരേന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെങ്ങറ സുരേന്ദ്രൻ
(മുൻ) പാർലമെന്റംഗം
മുൻഗാമികൊടിക്കുന്നിൽ സുരേഷ്
പിൻഗാമികൊടിക്കുന്നിൽ സുരേഷ്
മണ്ഡലംഅടൂർ ലോകസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം (1968-01-31) 31 ജനുവരി 1968  (56 വയസ്സ്)
പത്തനംതിട്ട, കേരളം
രാഷ്ട്രീയ കക്ഷിസി പി ഐ
പങ്കാളിബിജി സുരേന്ദ്രൻ
മാതാപിതാക്കൾകുഞ്ഞുകുഞ്ഞ് &ജാനകി[1]
വസതിപത്തനംതിട്ട


13,14 ലോകസഭകളീൽ അടൂർ പാർലമെന്റ് നിയോജകമണ്ഡലത്തിലെ അംഗമായിരുന്നു.ചെങ്ങറ സുരേന്ദ്രൻ (ജനനം: 31 ജനുവരി 1968) സി പി ഐ അംഗമായ അദ്ദേഹം രണ്ട് തവണ അടൂർ മണ്ഡലത്തെ ലോകസഭയിൽ പ്രതിനിഥീകരിച്ചു. [2]

വ്യക്തി ജീവിതം[തിരുത്തുക]

കുഞുകുഞ്ഞിന്റെയും ജാനകിയുടെയും മകനായി 1968ൽ ജനിച്ചു. എം എസ് സി ബിരുദദാരിയാണ്. ബിജിയാണ് ഭാര്യ. വിദ്യാഭ്യാസകാലം തൊട്ട് സി പി ഐ പ്രവർത്തകനാണ്. ഇപ്പോൾ എ ഐ ടി യു സി പ്രവർത്തകനാണ്

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

ഫലകം:14th LS members from Kerala ഫലകം:12th LS members from Kerala

"https://ml.wikipedia.org/w/index.php?title=ചെങ്ങറ_സുരേന്ദ്രൻ&oldid=3944084" എന്ന താളിൽനിന്ന് ശേഖരിച്ചത്