ചെങ്ങറ സുരേന്ദ്രൻ
ചെങ്ങറ സുരേന്ദ്രൻ | |
---|---|
(മുൻ) പാർലമെന്റംഗം | |
മുൻഗാമി | കൊടിക്കുന്നിൽ സുരേഷ് |
പിൻഗാമി | കൊടിക്കുന്നിൽ സുരേഷ് |
മണ്ഡലം | അടൂർ ലോകസഭാമണ്ഡലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പത്തനംതിട്ട, കേരളം | 31 ജനുവരി 1968
രാഷ്ട്രീയ കക്ഷി | സി പി ഐ |
പങ്കാളി(കൾ) | ബിജി സുരേന്ദ്രൻ |
മാതാപിതാക്കൾ | കുഞ്ഞുകുഞ്ഞ് &ജാനകി[1] |
വസതി(കൾ) | പത്തനംതിട്ട |
13,14 ലോകസഭകളീൽ അടൂർ പാർലമെന്റ് നിയോജകമണ്ഡലത്തിലെ അംഗമായിരുന്നു.ചെങ്ങറ സുരേന്ദ്രൻ (ജനനം: 31 ജനുവരി 1968) സി പി ഐ അംഗമായ അദ്ദേഹം രണ്ട് തവണ അടൂർ മണ്ഡലത്തെ ലോകസഭയിൽ പ്രതിനിഥീകരിച്ചു. [2]
വ്യക്തി ജീവിതം[തിരുത്തുക]
കുഞുകുഞ്ഞിന്റെയും ജാനകിയുടെയും മകനായി 1968ൽ ജനിച്ചു. എം എസ് സി ബിരുദദാരിയാണ്. ബിജിയാണ് ഭാര്യ. വിദ്യാഭ്യാസകാലം തൊട്ട് സി പി ഐ പ്രവർത്തകനാണ്. ഇപ്പോൾ എ ഐ ടി യു സി പ്രവർത്തകനാണ്
അവലംബം[തിരുത്തുക]
പുറം കണ്ണികൾ[തിരുത്തുക]
ഫലകം:14th LS members from Kerala ഫലകം:12th LS members from Kerala