Jump to content

കെ.ജി. ദേവകി അമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളനാടക, ചലച്ചിത്ര അഭിനേത്രിയായിരുന്നു കെ.ജി. ദേവകി അമ്മ . തിരുവിതാംകൂർ റേഡിയോ നിലയം നിലവിൽ വന്നപ്പോൾ മുതൽ അതിലെ ആർട്ടിസ്റ്റായിരുന്ന ദേവകി അമ്മ വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, കവിതകൾ ലളിതഗാനങ്ങൾ തുടങ്ങിയവ അവതരിപ്പിച്ചിരുന്നു.[1]കലാ നിലയം നാടകവേദി സ്ഥാപകനും തനിനിറം പത്രാധിപരും ആയിരുന്ന കലാനിലയം കൃഷ്ണൻനായർ ആണ് ഭർത്താവ്.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
  • ഒരിടത്തൊരു ഫയൽവാൻ
  • പുരുഷാർത്ഥം - {ശബ്ദം മാത്രം}
  • കടൽത്തീരത്ത്
  • കിലുക്കം
  • കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ
  • ശയനം
  • വക്കാലത്ത് നാരായണൻകുട്ടി
  • സൂത്രധാരൻ
  • പട്ടണത്തിൽ  സുന്ദരൻ
  • മാർഗം
  • തിരുവനന്തപുരം (SF)
  • പക്ഷിശാസ്ത്രം (TF)
  • ദി ജിൻക്സ്ഡ് സ്കൂട്ടർ (TF)

പരമ്പരകൾ

[തിരുത്തുക]
  • താലി
  • സ്ത്രീജന്മം
  • ജ്വാലയായ്
  • വലയം
  • ഇന്നലെ
  • കുടച്ചക്രം
  • പവിത്രബന്ധം
  • താലോലം

നാടകങ്ങൾ

[തിരുത്തുക]
  • അഹല്യാമോക്ഷം
  • ഉഷാ അനിരുദ്ധൻ
  • ലാവണ്യലഹരി
  • പവിഴക്കൊടി
  • പട്ടണപ്പകിട്ട്

അവലംബം

[തിരുത്തുക]
  1. "നടി കെ ജി ദേവകി അമ്മ അന്തരിച്ചു". മാതൃഭൂമി. Archived from the original on 2018-12-28. Retrieved 28 ഡിസംബർ 2018.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കെ.ജി._ദേവകി_അമ്മ&oldid=3913867" എന്ന താളിൽനിന്ന് ശേഖരിച്ചത്