ഴെംഗാങ്
ദൃശ്യരൂപം
(Zhemgang District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൂട്ടാൻെറ 20 ജില്ലകളിൽ ഒന്നാണ് ഴെംഗാങ് .(Dzongkha: གཞམས་སྒང་རྫོང་ཁག་; Wylie transliteration: Gzhams-sgang rdzong-khag; previously "Shemgang"), സാർപാങ്, ട്രോഗ്സ, ബുംതാങ്, മോങ്കർ, സാംദ്രുപ് ജങ്ഖർ എന്നീ ജില്ലകളും അതിർത്തിയോട് ചേർന്ന് തെക്ക് ഭാഗത്ത് അസാമും അതിർത്തി പങ്കിടുന്നു. ജില്ലയുടെ ഭരണകേന്ദ്രം ഴെംഗാങ് ആണ്.
ഭാഷകൾ
[തിരുത്തുക]ഴെംഗാങ് ഭാഷ കേങ്ഖയാണ്.ചരിത്രപരമായി കേങ്ഖ സംസാരിക്കുന്നവർ Kurtöpkha, Nupbikha എന്നീ ഭാഷ സംസാരിക്കുന്നവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.[1][2][3][4]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Schicklgruber, Christian (1998). Françoise Pommaret-Imaeda (ed.). Bhutan: Mountain Fortress of the Gods. Shambhala. pp. 50, 53.
- ↑ van Driem, George (2007). "Endangered Languages of Bhutan and Sikkim: East Bodish Languages". In Moseley, Christopher (ed.). Encyclopedia of the World's Endangered Languages. Routledge. p. 295. ISBN 0-7007-1197-X.
- ↑ van Driem, George (2007). Matthias Brenzinger (ed.). Language diversity endangered. Trends in linguistics: Studies and monographs, Mouton Reader. Vol. 181. Walter de Gruyter. p. 312. ISBN 3-11-017050-7.
- ↑ "Bumthangkha". Ethnologue Online. Dallas: SIL International. 2006. Retrieved 2011-01-18.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Wangchhuk, Lily (2008). Facts About Bhutan: The Land of the Thunder Dragon. Thimphu: Absolute Bhutan Books. ISBN 99936-760-0-4.
- Rigden, Tenzin; Pelgen, Ugyen (1999). "Khenrig Namsum: A Historical Profile of Zhemgang Dzongkhag". Zhemgang, Bhutan: Integrated Sustainable Development Programme (ISDP): 106.
{{cite journal}}
: Cite journal requires|journal=
(help) - Office of the Census Commissioner (2006). Results of population & housing census of Bhutan, 2005 / ('Brug gi mi rlobs dang khyim gyi grangs rtsis, 2005). Thimphu: Government of Bhutan. ISBN 99936-688-0-X.