സർപംഗ് ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Location of Sarpang dzongkhag within Bhutan

ഭൂട്ടാൻെറ 20 ജില്ലകളിൽ ഒന്നാണ് സർപംഗ് ജില്ല .(Dzongkha: གསར་སྤང་རྫོང་ཁག་; Wylie: Gsar-spang rdzong-khag; " "Geylegphug"" എന്നും അറിയപ്പെടുന്നു)

ഭാഷകൾ[തിരുത്തുക]

സാർപാങിലെ ഭാഷ നേപ്പാളി ആണ്. വൈവിധ്യമാർന്ന ലോത്ത്ഷാംപ സമൂഹം സംസാരിക്കുന്ന ഇന്തോ-യൂറോപ്യൻ ഭാഷയും ഇവിടെക്കാണുന്നു. ജില്ലയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ ഈസ്റ്റ് ബോധിഷ്, കേങ്ങ് എന്നീ ഭാഷയും സംസാരിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സർപംഗ്_ജില്ല&oldid=3443264" എന്ന താളിൽനിന്ന് ശേഖരിച്ചത്