വെൻഡെൽ ഹാംറ്റൺ ഫോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wendell H Ford എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വെൻഡെൽ ഫോർഡ്


പദവിയിൽ
ഡിസംബർ 28, 1974 – ജനുവരി 3, 1999
മുൻ‌ഗാമി മാർലോ കുക്
പിൻ‌ഗാമി ജിം ബണ്ണിങ്

പദവിയിൽ
ജനുവരി 3, 1995 – ജനുവരി 3, 1999
നേതാവ് ടോം ഡാഷ്ല്
മുൻ‌ഗാമി അലൻ സിംപ്സൺ
പിൻ‌ഗാമി ഹാരി റീഡ്

പദവിയിൽ
ജനുവരി 3, 1991 – ജനുവരി 3, 1995
നേതാവ് ജോർജ്ജ് മിച്ചൽ
മുൻ‌ഗാമി അലൻ ക്രാൻസ്റ്റൺ
പിൻ‌ഗാമി ട്രെന്റ് ലോട്ട്

പദവിയിൽ
ഡിസംബർ 7, 1971 – ഡിസംബർ 28, 1974
Lieutenant ജൂലിയൻ കരോൾ
മുൻ‌ഗാമി ലൂയി നൺ
പിൻ‌ഗാമി ജൂലിയൻ കരോൾ

പദവിയിൽ
ഡിസംബർ 12, 1967 – ഡിസംബർ 7, 1971
ഗവർണർ ലൂയി നൺ
മുൻ‌ഗാമി ഹാരി വാട്ടർഫീൽഡ്
പിൻ‌ഗാമി ജൂലിയൻ കരോൾ
ജനനം (1924-09-08) സെപ്റ്റംബർ 8, 1924 (പ്രായം 94 വയസ്സ്)
ഓവൻസ്ബറോ, കെന്റക്കി, യു.എസ്.
ഭവനംഓവൻസ്ബറോ, കെന്റക്കി, യു.എസ്.
പഠിച്ച സ്ഥാപനങ്ങൾകെന്റക്കി സർവ്വകലാശാല
മേരിലാൻഡ് സ്കൂൾ ഓഫ് ഇൻഷുറൻസ്
രാഷ്ട്രീയപ്പാർട്ടി
ഡെമോക്രാറ്റിക്ക് പാർട്ടി
ജീവിത പങ്കാളി(കൾ)ഷോൺ നീൽ
പുരസ്കാര(ങ്ങൾ)എക്സ്പെർട്ട് ഇൻഫന്റ്രിമൻ ബാഡ്ജ്
അമേരിക്കൻ ക്യാമ്പെയ്ൻ മെഡൽ
ഗുഡ് കണ്ടക്റ്റ് മെഡൽ
വേൾഡ് വാർ II വിക്ടറി മെഡൽ

യു.എസ്.എ. യിലെ കെന്റക്കി യിൽ നിന്നുമുള്ള വിരമിച്ച രാഷ്ട്രീയപ്രവർത്തകനാണു വെൻഡെൽ ഹാംറ്റൺ ഫോർഡ്. യു.എസ് സെനറ്റിൽ ഇരുപത്തിനാലു വർഷം സേവനം അനുഷ്ഠിച്ച ഇദ്ദേഹം കെന്റക്കിയിലെ അൻപത്തി മൂന്നാമത്തെ ഗവർണർ ആയിരുന്നു.കെന്റക്കിയിൽ ആദ്യമായി ലെഫ്റ്റനന്റ് ഗവർണർ, ഗവർണർ, സെനറ്റർ തുടങ്ങിയ പദവികൾ തുടരെ വഹിക്കുന്ന ആദ്യത്തെ ആളായിരുന്നു വെൻഡെൽ . [1] വിരമിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ കാലം കെന്റക്കിയുടെ സെനറ്റർ ആയി സേവനം അനുഷ്ഠിച്ച ബഹുമതിയും ഇദ്ദേഹം കരസ്ഥമാക്കി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെൻഡെൽ_ഹാംറ്റൺ_ഫോർഡ്&oldid=2143849" എന്ന താളിൽനിന്ന് ശേഖരിച്ചത്