വെൻഡെൽ ഹാംറ്റൺ ഫോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെൻഡെൽ ഫോർഡ്
Sen Wendell Ford of Ky.jpg
United States Senator
from കെന്റക്കി
ഓഫീസിൽ
ഡിസംബർ 28, 1974 – ജനുവരി 3, 1999
മുൻഗാമിമാർലോ കുക്
പിൻഗാമിജിം ബണ്ണിങ്
സെനറ്റ് മൈനോരിറ്റി വിപ്പ്
ഓഫീസിൽ
ജനുവരി 3, 1995 – ജനുവരി 3, 1999
Leaderടോം ഡാഷ്ല്
മുൻഗാമിഅലൻ സിംപ്സൺ
പിൻഗാമിഹാരി റീഡ്
സെനറ്റ് മജോരിറ്റി വിപ്പ്
ഓഫീസിൽ
ജനുവരി 3, 1991 – ജനുവരി 3, 1995
Leaderജോർജ്ജ് മിച്ചൽ
മുൻഗാമിഅലൻ ക്രാൻസ്റ്റൺ
പിൻഗാമിട്രെന്റ് ലോട്ട്
കെന്റക്കിയുടെ 53ആം ഗവർണർ
ഓഫീസിൽ
ഡിസംബർ 7, 1971 – ഡിസംബർ 28, 1974
Lieutenantജൂലിയൻ കരോൾ
മുൻഗാമിലൂയി നൺ
പിൻഗാമിജൂലിയൻ കരോൾ
കെന്റക്കിയുടെ 45ആം ഗവർണർ
ഓഫീസിൽ
ഡിസംബർ 12, 1967 – ഡിസംബർ 7, 1971
ഗവർണ്ണർലൂയി നൺ
മുൻഗാമിഹാരി വാട്ടർഫീൽഡ്
പിൻഗാമിജൂലിയൻ കരോൾ
വ്യക്തിഗത വിവരങ്ങൾ
ജനനം (1924-09-08) സെപ്റ്റംബർ 8, 1924  (98 വയസ്സ്)
ഓവൻസ്ബറോ, കെന്റക്കി, യു.എസ്.
രാഷ്ട്രീയ കക്ഷിഡെമോക്രാറ്റിക്ക് പാർട്ടി
പങ്കാളി(കൾ)ഷോൺ നീൽ
വസതി(കൾ)ഓവൻസ്ബറോ, കെന്റക്കി, യു.എസ്.
അൽമ മേറ്റർകെന്റക്കി സർവ്വകലാശാല
മേരിലാൻഡ് സ്കൂൾ ഓഫ് ഇൻഷുറൻസ്
അവാർഡുകൾഎക്സ്പെർട്ട് ഇൻഫന്റ്രിമൻ ബാഡ്ജ്
അമേരിക്കൻ ക്യാമ്പെയ്ൻ മെഡൽ
ഗുഡ് കണ്ടക്റ്റ് മെഡൽ
വേൾഡ് വാർ II വിക്ടറി മെഡൽ
Military service
Allegiance United States
Branch/serviceയു.എസ്. ആർമി സീൽ യു.എസ്. ആർമി
Seal of the United States Army National Guard.svg കെന്റക്കി ആർമി നാഷണൽ ഗാർഡ്
Years of service1944–1946
1949–1962
RankUS Army WWII TSGT.svg ടെക്നിക്കൽ സർജന്റ്
US-O2 insignia.svg ഫസ്റ്റ് ല്യൂട്ടനെന്റ്
Battles/warsരണ്ടാം ലോകമഹായുദ്ധം

യു.എസ്.എ. യിലെ കെന്റക്കി യിൽ നിന്നുമുള്ള വിരമിച്ച രാഷ്ട്രീയപ്രവർത്തകനാണു വെൻഡെൽ ഹാംറ്റൺ ഫോർഡ്. യു.എസ് സെനറ്റിൽ ഇരുപത്തിനാലു വർഷം സേവനം അനുഷ്ഠിച്ച ഇദ്ദേഹം കെന്റക്കിയിലെ അൻപത്തി മൂന്നാമത്തെ ഗവർണർ ആയിരുന്നു.കെന്റക്കിയിൽ ആദ്യമായി ലെഫ്റ്റനന്റ് ഗവർണർ, ഗവർണർ, സെനറ്റർ തുടങ്ങിയ പദവികൾ തുടരെ വഹിക്കുന്ന ആദ്യത്തെ ആളായിരുന്നു വെൻഡെൽ . [1] വിരമിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ കാലം കെന്റക്കിയുടെ സെനറ്റർ ആയി സേവനം അനുഷ്ഠിച്ച ബഹുമതിയും ഇദ്ദേഹം കരസ്ഥമാക്കി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെൻഡെൽ_ഹാംറ്റൺ_ഫോർഡ്&oldid=2143849" എന്ന താളിൽനിന്ന് ശേഖരിച്ചത്