ചെറുസൂര്യകാന്തി
ദൃശ്യരൂപം
(Wedelia chinensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെറുസൂര്യകാന്തി | |
---|---|
![]() | |
ചെറുസൂര്യകാന്തി | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | W.chinensis
|
Binomial name | |
Wedelia chinensis | |
Synonyms | |
Chinese Wedelia , |
സൂര്യകാന്തി ഉൾപ്പെടുന്ന അസ്റ്റെറെസിയെ കുടുംബത്തിൽപ്പെട്ട ഒരു ഏക വാർഷിക സസ്യമാണ് ചെറുസൂര്യകാന്തി. വെഡേലിയ ചൈനൻസിസ് എന്നാണ് സസ്യശാസ്ത്ര നാമം. ഇവ സൂര്യകാന്തികളെപ്പോലെ നിവർന്നുവളരാതെ നിലത്തു പടർന്ന് വളരുന്നു. അതിദ്രുതം വളരുന്ന ഇവ ചിലപ്പോൾ മറ്റു ചെടികളെ വളരാനനുവദിക്കാതെ, ഒരു പ്രദേശമാകെ പടർന്നു വളരുന്നു. കാണാൻ ഭംഗിയുള്ള മഞ്ഞനിറമുള്ള പൂക്കൾക്കു സാമാന്യം വലിപ്പമുണ്ട്.[1]
- ചിത്രങ്ങൾ
അവലംബം
[തിരുത്തുക]പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ ചെറുസൂര്യകാന്തി എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.