വിക്രം ഗോഖ്‌ലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vikram Gokhale എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്രം ഗോഖ്‌ലെ
ജനനം30 ഒക്ടോബർ 1940
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേതാവ്

മികച്ച നടനുള്ള ദേശീയപുരസ്കാര ജേതാവാണ് വിക്രം ഗോഖ്‌ലെ (30 ഒക്ടോബർ 1940). മറാത്തി ചത്രങ്ങളിലാണ് അഭിനയിക്കുന്നത്.[1]

ജീവിതരേഖ[തിരുത്തുക]

ഒരു ചലച്ചിത്ര കുടുംബമാണ് ഗോഖ്ലെയുടേത്. മലയാളത്തിലെ ആദ്യ കാല ചലച്ചിത്രനടിയാണ് ഗോഖ്ലെയുടെ മുത്തശ്ശി ദുർഗാബായ് കമത്. ദാദാസാഹിബ് ഫാൽക്കെ സെവിധാനം ചെയ്ത മോഹിനി ഭസ്മാസുർ എന്ന ചിത്രത്തിൽ ദുർഗാബായ് പാർവതിയായി അഭിനയിച്ചു. 70ൽ അദികം ചിത്രങ്ങലിൽ അഭിനയിച്ച ചന്ദ്രകാന്ത് ഗോഖ്ലെയുടെ മകനായി 1940 ഒക്ടോബർ 30ന് ജനിച്ചു.‌[2] ഒരു സാമൂഹ്യപ്രവർത്തകൻ കൂടിയാണ് ഗോഖ്‌ലെ.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

  • ദുസ്രി ഖോസ്റ്റ്
  • അബ് താക്ക് ഛപ്പാൻ 2
  • മിഷൻ 11 ജൂലൈ
  • ആഗ്ഹാത്
  • ദേ ദാന ദാൻ
  • ലൈഫ് പാർട്നർ
  • സമ്മർ
  • ഭൂൽ ഭുലൈയ
  • ഗൾഫ്ല
  • ലക്കി: നോ ടൈം ഫോർ ലൗ
  • കിസ്നാ: ദി വാറിയർ പോയറ്റ് (2005)
  • ഹേയ് റാം
  • ബദ്മാഷ്
  • ഷാം ഖൻഷാം
  • ആന്ദോളൻ

സീരിയലുകൾ[തിരുത്തുക]

  • ജീവൻ സാതി
  • വീരുധ്
  • സഞ്ജീവനി
  • അൽപവിരം
  • അഗ്നിഹോത്ര

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://movies.rediff.com/slide-show/2009/jul/13/slide-show-1-vikram-gokhale-in-telugu.htm
  2. http://timesofindia.indiatimes.com/city/pune/Thespian-Gokhales-story-unveiled/articleshow/241856.cms

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിക്രം_ഗോഖ്‌ലെ&oldid=3808468" എന്ന താളിൽനിന്ന് ശേഖരിച്ചത്