ഉപയോക്താവ്:Neelamana sankaran
ദൃശ്യരൂപം
നീലമന ശങ്കരൻ
[തിരുത്തുക]ജനനം
[തിരുത്തുക]1973 ജൂലൈ 11 അച്ഛൻ - വി.എൻ .ഈശ്വരൻ നമ്പൂതിരി അമ്മ- വസുമതി അന്തർജ്ജനം
സ്കൂൾ വിദ്യാഭ്യാസം
[തിരുത്തുക]പരപ്പ ജി.എച്ച്.എസ്, പരപ്പ
ഉപരിപഠനം
[തിരുത്തുക]പ്രാക് ശാസ്ത്രി (പ്രീഡിഗ്രി), ശാസ്ത്രി(ഡിഗ്രി) - ഭാരതീയ സംസ്കൃതമഹാവിദ്യാലയം പയ്യന്നൂർ ഐച്ഛികവിഷയം - ജ്യോതിഷം എം.എ - ജ്യോതിഷം, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, പയ്യന്നൂർ പ്രാദേശികകേന്ദ്രം . ബി.എഡ് - കോഴിക്കോട് സർവ്വകലാശാല
ഉദ്യോഗം
[തിരുത്തുക]സംസ്കൃതാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1999 മുതൽ 2009 വരെ കണ്ണൂർ ജില്ലയിലെ കുറ്റൂർ ഗവ.യു.പി.സ്കൂളിലും, 2019 വരെ കാസറഗോഡ് ജില്ലയിലെ പുതുക്കൈ ഗവ.യു.പി. സ്കൂളിലും തുടർന്ന് രാംനഗർ ഹയർ സെക്കണ്ടറി സ്കൂളിലും ജോലി ചെയ്തു വരുന്നു.
താരകം
[തിരുത്തുക]ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 07:57, 1 ഫെബ്രുവരി 2018 (UTC)~ |