യുടിസി+01:30

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(UTC+01:30 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുടിസി+01:30
All time zones defined by difference with UTC
Min Behind (−) 0 Ahead (+)
:00 12 11 10 9 8 7 6 5 4 3 2 1 0 1 2 3 4 5 6 7 8 9 10 11 12 13 14
:30 9 3 2 3 4 5 6 8 9 10
:45 5 12 13
Areas in a darker shade use daylight saving time. The base color shows the standard time.
  യുടിസി+01:30
Current time
{{time}} – unknown timezone (help)
Meridians
Central[[Longitude |]]
Other
External links

യുടിസി+01:30 എന്നത് യുടിസിയിൽനിന്നും +01:30 സമയം വ്യത്യാസമുള്ള ഒരു തിരിച്ചറിയൽ കോഡാണ്. ഇത് യൂണിവേഴ്സൽ സ്റ്റാന്റേഡ് സമയത്തിൽ നിന്നു 01 മണിക്കൂർ 30 മിനിട്ട് മുന്നോട്ടുള്ള സമയമേഖലയാണ്. ഈ സമയമേഖല ഇപ്പോൾ ഉപയോഗത്തിലില്ല. ഓറഞ്ച് ഫ്രീ സ്റ്റേറ്റ്, ട്രാൻസ്‍വാൽ എന്നീ ഗവൺമെന്റുകളാണ് ഈ സമയമേഖല ഉപയോഗിച്ചിരുന്നത്.  1892 മുതൽ 1903 വരെ ഇപ്പോഴത്തെ സൗത്ത് ആഫ്രിക്കയായ കേപ് കോളനിയും ഇത് ഉപയോഗിച്ചിരുന്നു. മുൻ ജർമൻ സൈത്ത് വെസ്റ്റ് ആഫ്രിക്കയിലും ഇത് ചെറുരീതിയിൽ ഉപയോഗത്തിലുണ്ടായിരുന്നു.

ഇതും കാണുക[തിരുത്തുക]

  • History of time zones in South Africa
  • History of time zones in Namibia
"https://ml.wikipedia.org/w/index.php?title=യുടിസി%2B01:30&oldid=2872432" എന്ന താളിൽനിന്ന് ശേഖരിച്ചത്