യുടിസി+00:30

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(UTC+00:30 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുടിസി+00:30
All time zones defined by difference with UTC
Min Behind (−) 0 Ahead (+)
:00 12 11 10 9 8 7 6 5 4 3 2 1 0 1 2 3 4 5 6 7 8 9 10 11 12 13 14
:30 9 3 2 3 4 5 6 8 9 10
:45 5 12 13
Areas in a darker shade use daylight saving time. The base color shows the standard time.
  യുടിസി+00:30
Current time
{{time}} – unknown timezone (help)
Meridians
Central[[Longitude |]]
Other
External links

യുടിസി+00:30 എന്നത് യുടിസിയിൽനിന്നും +00:30 സമയം വ്യത്യാസമുള്ള ഒരു തിരിച്ചറിയൽ കോഡാണ്. ഇത് യൂണിവേഴ്സൽ സ്റ്റാന്റേഡ് സമയത്തിൽ നിന്നു  30 മിനിട്ട് മുന്നോട്ടുള്ള സമയമേഖലയാണ്.

യുടിസി+00:30  ബ്രിട്ടീഷ് രാജകുടുംബത്തിൽ ഉപയോഗിച്ചിരുന്നു. അത് സാന്ദ്രിംഗം സമയം എന്ന് അറിയപ്പെട്ടിരുന്നു. അത് 1936 ൽ നിർത്തലാക്കി.[1]

1984ൽ സെൻട്രൽ യൂറോപ്യൻ സമയം കൈക്കൊള്ളുന്നത് വരെ സ്വിറ്റ്സർലന്റിലും ഈ സമയം ഉപയോഗിച്ചിരുന്നു.[2]

ഇത് കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "/www.britishnewspaperarchive.co.uk".
  2. Bewes, Diccon (2013). Slow Train to Switzerland. Nicholas Brealey Publishing. ISBN 9781857889765.
"https://ml.wikipedia.org/w/index.php?title=യുടിസി%2B00:30&oldid=3372782" എന്ന താളിൽനിന്ന് ശേഖരിച്ചത്