ട്രോയ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Troy (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Troy
സംവിധാനംWolfgang Petersen
നിർമ്മാണംWolfgang Petersen
Diana Rathbun
Colin Wilson
രചനDavid Benioff
അഭിനേതാക്കൾBrad Pitt
Eric Bana
Orlando Bloom
Diane Kruger
Brian Cox
Sean Bean
Brendan Gleeson
Peter O'Toole
സംഗീതംJames Horner
ഛായാഗ്രഹണംRoger Pratt
ചിത്രസംയോജനംPeter Honess
വിതരണംWarner Bros. Pictures
സ്റ്റുഡിയോHelena Productions
Plan B Entertainment
റിലീസിങ് തീയതി
  • മേയ് 14, 2004 (2004-05-14)
രാജ്യംMalta
United Kingdom
United States
ഭാഷEnglish
ബജറ്റ്$175 million
$177 million (Director's cut)
സമയദൈർഘ്യം162 minutes
ആകെ$497.4 million[1]

ട്രോജൻ യുദ്ധങ്ങളെ പറ്റി പ്രതിപാദിക്കുന്ന ആംഗ്ലോ-അമേരിക്കൻ സിനിമ ആണ് ട്രോയ്.ബ്രാഡ് പീറ്റ് അക്കൈലസ് ആയി അഭിനയിച്ച ഈ സിനിമ 2005-ൽ ഓസ്കാർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.ഹോമറിൻ്റെ ഇലിയഡിനെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ഈ സിനിമ ഡേവിഡ് ബെനിയോഫ് എഴുതി വോൾഫ്ഗങ് പീറ്റേഴ്സൺ സംവിധാനം ചെയ്തിരിക്കുന്നു.

  1. Troy (2004). Box Office Mojo. Retrieved 2010-12-03.
"https://ml.wikipedia.org/w/index.php?title=ട്രോയ്_(ചലച്ചിത്രം)&oldid=2928820" എന്ന താളിൽനിന്ന് ശേഖരിച്ചത്