തൊറാകുസു യമഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Torakusu Yamaha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Torakusu Yamaha
Torakusu-yamaha.jpg
തദ്ദേശീയ പേര്山葉寅楠
ജനനം山羽寅楠 (Torakasu Yamaba)
(1851-05-20)മേയ് 20, 1851
Wakayama, Wakayama Prefecture, Japan
മരണംഓഗസ്റ്റ് 8, 1916(1916-08-08) (പ്രായം 65)
Tokyo, Japan
ദേശീയതJapanese
തൊഴിൽEntrepreneur
President of Nippon Gakki Co Ltd
CEO of Nippon Gakki Co Ltd
പ്രശസ്തിFounding Nippon Gakki Co Ltd

ഹാർമോണിയത്തിൻറെ ആദ്യ ജാപ്പനീസ് നിർമ്മാതാവും നിപ്പോൺ ഗാക്കി ലിമിറ്റഡ് സ്ഥാപകനും (പിന്നീട് യമഹ കോർപ്പറേഷനായി മാറി) ആണ് തൊറാകുസു യമഹ (山葉寅楠).[1]

ആദ്യകാലജീവിതം[തിരുത്തുക]

1851 ൽ ജപ്പാനിലെ കിഷു ടോകുഗവ (ഇന്നത്തെ വൈക്കയാമ പ്രിഫെക്ചർ) കുടുംബത്തിലെ മൂന്നാമത്തെ കുട്ടിയായി തൊറാകുസു യമഹ ജനിച്ചു. ഇദ്ദേഹത്തിൻറെ പിതാവ് ഒരു ജ്യോതിശാസ്ത്രജ്ഞനായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Origins of the Yamaha Brand - About Us - Yamaha Corporation". www.yamaha.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-02-06.
"https://ml.wikipedia.org/w/index.php?title=തൊറാകുസു_യമഹ&oldid=3070310" എന്ന താളിൽനിന്ന് ശേഖരിച്ചത്