തിലകരത്നെ ദിൽഷാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tillakaratne Dilshan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തിലകരത്നെ ദിൽഷാൻ
Tillakaratne Dilshan portrait.jpg
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Tillakaratne Mudiyanselage Dilshan
ഉയരം5'5
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight arm off spin
റോൾBatsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 80)18 November 1999 v Zimbabwe
അവസാന ടെസ്റ്റ്2 December 2009 v India
ആദ്യ ഏകദിനം (ക്യാപ് 102)11 December 1999 v Zimbabwe
അവസാന ഏകദിനം02 April 2011 v India
പ്രാദേശിക തലത്തിൽ
വർഷംടീം
1996–1997Kalutara Town Club
1997–1998Singha Sports Club
1998–2000Sebastianites C&AC
2000–presentBloomfield C&AC
2007–presentBasnahira South
2008–2010Delhi Daredevils
2011 -Royal Challengers Bangalore
കരിയർ സ്ഥിതിവിവരങ്ങൾ
Competition Test ODI FC LA
Matches 66 203 201 289
Runs scored 3,990 5,456 11,656 8,283
Batting average 42.44 36.61 38.59 38.17
100s/50s 11/16 10/22 30/49 15/40
Top score 168 160 200* 188
Balls bowled 1304 3,163 3,916 4,337
Wickets 19 62 62 89
Bowling average 33.31 43.87 30.38 37.68
5 wickets in innings 0 0 1 0
10 wickets in match 0 0 0 0
Best bowling 4/10 4/4 5/49 4/17
Catches/stumpings 73/– 87/1 337/23 159/8
ഉറവിടം: CricketArchive, 3 April 2011

ഒരു ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ് തിലകരത്നെ ദിൽഷാൻ(ജനനം: ഒക്ടോബർ 14 1976) 2011 ഏപ്രിൽ മുതൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ നായകനാണു് ദിൽഷാൻ[1]. 1999 നവംബർ മാസം മുതൽ ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിൽ കളിച്ചു വരുന്ന ദിൽഷാന്റെ ഇസ്ലാം മതത്തിൽ നിന്നു് ബുദ്ധമതത്തിലേക്ക് മാറുന്നതിനു മുൻപുള്ള പേര് തുവാൻ മുഹമ്മദ് ദിൽഷാൻ എന്നായിരുന്നു[2]. വലംകയ്യൻ ബാറ്റ്സ്മാനും, ഓഫ് സ്പിന്നറുമായ ദിൽഷാനു് 2009-ലെ മികച്ച ട്വന്റി 20 കളിക്കാനുള്ള ഐ.സി.സി. പുരസ്കാരം 2009 ഐ.സി.സി. ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരെ 57 പന്തിൽ നിന്നു 96 റൺസു് നേടിയതിന്റെ പേരിൽ ലഭിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. "Dilshan named captain for England tour". ESPNcricinfo. ശേഖരിച്ചത് 2011-04-18.
  2. Cricinfo Profile Retrieved 20-12-2006.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിലകരത്നെ_ദിൽഷാൻ&oldid=1765550" എന്ന താളിൽനിന്ന് ശേഖരിച്ചത്