ബാറ്റിൽഷിപ്പ് പൊട്ടംകിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Battleship Potemkin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ദ ബാറ്റിൽഷിപ്പ് പൊട്ടംകിൻ
സംവിധാനംസെർ‌ജി ഐസൻസ്റ്റീൻ
നിർമ്മാണംജേക്കബ് ബ്ലിയോഖ്
രചനനിന അഗഡ്സാനോവ
നികോളായ് അസേയേവ്
സെർ‌ജി എം. ഐസൻസ്റ്റീൻ
സെർ‌ജി ട്രെട്യാകോവ്
ഛായാഗ്രഹണംഎഡ്വാർഡ് ടിസ്സെ
വിതരണംഗോസ്‌കിനോ
റിലീസിങ് തീയതിസോവ്യറ്റ് യൂണിയൻ ഡിസംബർ 21 1925
അമേരിക്കൻ ഐക്യനാടുകൾ ഡിസംബർ 5, 1926 (NYC only)
രാജ്യം Soviet Union
ഭാഷനിശ്ശബ്ദചിത്രം
റഷ്യൻ ഇന്റർടൈറ്റിൽ
സമയദൈർഘ്യം75 മിനിറ്റ്
ദ ബാറ്റിൽഷിപ്പ് പൊട്ടംകിൻ

1925-ൽ സെർജി ഐസൻസ്റ്റീൻ സം‌വിധാനം ചെയ്ത നിശ്ശബ്ദ ചിത്രമാണ്‌ ദ ബാറ്റിൽഷിപ്പ് പൊട്ടംകിൻ (Броненосец «Потёмкин», Bronenosets Potyomkin). ഇതിന്റെ നിർമ്മാണം നിർ‍‌വ്വഹിച്ചിരിക്കുന്നത് മോസ്ഫിലിം ആണ്‌. എക്കാലത്തെയും ഏറ്റവും സ്വാധീനിച്ച ചിത്രങ്ങളിൽ ഒന്നും, 1958-ൽ ബെൽ‍ജിയത്തിലെ‍ ബ്രസ്സൽസിൽ നടന്ന ലോകചലച്ചിത്ര മേളയിൽ എക്കാലത്തെയും മികച്ച ചിതമായി കണക്കാക്കിയിരുന്നു. 1905-ൽ റഷ്യൻ യുദ്ധക്കപ്പലായ പൊട്ടംകിനിൽ നടന്ന നാവികരുടെ കലാപമാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്. അഞ്ച് ഭാഗങ്ങളുള്ള ചിത്രത്തിന്റെ 'ഒഡേസാ പടവുകൾ' എന്ന ഭാഗമാണ് ഏറ്റവും പ്രശസ്തം. ഐസൻസ്റ്റീന്റെ പ്രസിദ്ധമായ 'മൊണ്ടാഷ് സിദ്ധാന്തം' ഈ ചിത്രത്തിൽ കാണാവുന്നതാണ്.

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് The Battleship Potemkin
  • Free download on the Internet Archive
  • View Online on Google Video
  • "Battleship Potemkin". Senses of Cinema.com. ശേഖരിച്ചത്: 2006-01-22.
  • "Potemkin sailor monument". 2odessa.com. ശേഖരിച്ചത്: 2006-08-22. Monument in Odessa, explanation of the mutiny
  • The Battleship Potemkin watchable and downloadable with Esperanto subtitles