ഉള്ളടക്കത്തിലേക്ക് പോവുക

ബാറ്റിൽഷിപ്പ് പൊട്ടെംകിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Battleship Potemkin
Original Soviet release poster
സംവിധാനംSergei Eisenstein
കഥ
നിർമ്മാണംJacob Bliokh
അഭിനേതാക്കൾ
ഛായാഗ്രഹണം
ചിത്രസംയോജനം
സംഗീതം
നിർമ്മാണ
കമ്പനി
വിതരണംGoskino
റിലീസ് തീയതി
  • 21 December 1925 (1925-12-21) (USSR)
ദൈർഘ്യം
75 minutes
രാജ്യംSoviet Union
ഭാഷകൾ
Battleship Potemkin

റഷ്യൻ സംവിധായകനായ സെർഗി ഐസൻസ്റ്റിൻ 1925-ൽ സംവിധാനം ചെയ്ത വിഖ്യാതനിശ്ശബ്ദചലചിത്രമാ​ണ് ബാറ്റിൽഷിപ്പ് പൊട്ടെംക്കിൻ. ഈ ചലചിത്രം നിർമ്മിച്ചത് മോസ്ഫിലീം ആണ്. സാർ ചക്രവർത്തിമാരുടെ ഭര​ണകാലത്തിലെ ഒരു യഥാർഥ സംഭവത്തെ അധികരിച്ചാണ് ഈ നിശ്ശബ്ദചലചിത്രം രൂപം കൊ​ണ്ടത്. കരിങ്കടലിലെ റഷ്യൻ യുദ്ധകപ്പലുകളായ പൊട്ടെംക്കിനിൽ അസംതൃപ്തരായ നാവികർ നടത്തിയ കലാപം ഒരു രാഷ്ട്രീയസമരമായി പരിണമിച്ചതിന്റെ ദ‍ൃശ്യാവിഷ്കാരമാണ് ഈ ചലചിത്രം. 1958-ൽ ബ്രുസെൽസ് വേൾഡസ് ഫെയർ ഈ ചലചിത്രത്തെ എക്കാലത്തെയും മഹത്തായ ചലചിത്രമായി തെരഞ്ഞെടുത്തു.[1][2][3]

അവലംബം

[തിരുത്തുക]
  1. What's the Big Deal?: Battleship Potemkin (1925) Archived 2010-11-25 at the Wayback Machine. Retrieved November 28, 2010.
  2. "Battleship Potemkin by Roger Ebert". Archived from the original on 22 നവംബർ 2010. Retrieved 28 നവംബർ 2010.
  3. "Top Films of All-Time". Retrieved 28 നവംബർ 2010.