നെന്നൽവള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tetracera akara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

നെന്നൽവള്ളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
unplaced
Family:
Genus:
Species:
T. akara
Binomial name
Tetracera akara
Merr.

മധ്യരേഖാമഴക്കാടുകളിലെ പടിഞ്ഞാറൻ തീരങ്ങളിൽ കാണപ്പെടുന്ന ഒരു വള്ളിച്ചെടിയാണ് നെന്നൽവള്ളി. (ശാസ്ത്രീയനാമം: Tetracera akara). മരങ്ങളിൽ കയറുന്ന വലിയ ചെടിയായ ഇതിന് കോഴിക്കറ്റടിനായകം, കൊട്ടവള്ളി, ആകാശപ്പാച്ചോറ്റി എന്നെല്ലാം പേരുകളുണ്ട്. ഔഷധഗുണമുള്ള ഒരു ചെടിയാണിത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെന്നൽവള്ളി&oldid=1896450" എന്ന താളിൽനിന്ന് ശേഖരിച്ചത്