ടാറ്റിയാന ഡേ
(Tatiana Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് ജനുവരി 25 നും ജൂലിയൻ കലണ്ടർ പ്രകാരം, ജനുവരി 12 നും ആഘോഷിക്കുന്ന ഒരു റഷ്യൻ മത അവധി ദിവസമാണ് ടാറ്റിയാന ഡേ Tatiana Day (Russian: Татьянин день, Tatyanin den') മൂന്നാം നൂറ്റാണ്ടിൽ റോമിലെ ചക്രവർത്തി അലക്സാണ്ടർ സെവറസിന്റെ ഭരണകാലത്ത് ഒരു ക്രിസ്തീയ രക്തസാക്ഷിയായ സെയിന്റ് ടാറ്റിയാനയുടെ പേരാണ് ഈ ദിവസത്തിന് നല്കിയിരിക്കുന്നത്.[1]
അവലംബം[തിരുത്തുക]
- ↑ "Tatiana Day". Archived from the original on 2020-08-07. Retrieved 2019-01-25.