ടാറ്റിയാന ഡേ
ദൃശ്യരൂപം
Tatiana Day | |
---|---|
![]() Students of Lomonosov Moscow State University celebrating Tatyana's Day | |
ഔദ്യോഗിക നാമം | Day of Russian students |
ഇതരനാമം | Students day |
ആചരിക്കുന്നത് | Russia, Belarus, Ukraine, Moldova |
പ്രാധാന്യം | Russian Students Day |
തിയ്യതി | 25 January |
അടുത്ത തവണ | 25 ജനുവരി 2026 |
ആവൃത്തി | annual |
ബന്ധമുള്ളത് | Eastern Orthodox liturgical days |
ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് ജനുവരി 25 നും ജൂലിയൻ കലണ്ടർ പ്രകാരം, ജനുവരി 12 നും ആഘോഷിക്കുന്ന ഒരു റഷ്യൻ മത അവധി ദിവസമാണ് ടാറ്റിയാന ഡേ Tatiana Day (Russian: Татьянин день, Tatyanin den') മൂന്നാം നൂറ്റാണ്ടിൽ റോമിലെ ചക്രവർത്തി അലക്സാണ്ടർ സെവറസിന്റെ ഭരണകാലത്ത് ഒരു ക്രിസ്തീയ രക്തസാക്ഷിയായ സെയിന്റ് ടാറ്റിയാനയുടെ പേരാണ് ഈ ദിവസത്തിന് നല്കിയിരിക്കുന്നത്.[1]
അവലംബം
[തിരുത്തുക]- ↑ "Tatiana Day". Archived from the original on 2020-08-07. Retrieved 2019-01-25.