താരാദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tara (Buddhism) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
താരാദേവിയുടെ വിഗ്രഹം. നേപ്പാളിൽ നിന്ന്

ഹൈന്ദവരുടെയും താന്ത്രിക ബുദ്ധമതവിശ്വാസികളുടെയും ഒരു ദേവതയാണ്‌ താരാദേവി അഥവാ സ്ത്രീ ബോധിസത്വൻ. ഇംഗ്ലീഷ്:Tārā. ആര്യതാരാ എന്നും താരാദേവി എന്നും ഈ ബോധിസത്വൻ വിളിക്കപ്പെടുന്നു. ഹിന്ദുമതത്തിൽ ഈ ഭഗവതിയെ ആദിപരാശക്തിയുടെ മറ്റൊരു ഭാവമായി കണക്കാക്കുന്നു. ഉഗ്രതാരയുടെ രൂപം ഭദ്രകാളിക്ക് സമാനമാണ്. പരാശക്തിയുടെ പത്തുരൂപങ്ങൾ ആയ "ദശമഹാവിദ്യകളിൽ" ഒരാളായ താരാഭഗവതിയെ പ്രകൃതി ദുരന്തങ്ങളിൽ നിന്നു ഭക്തരെ രക്ഷിക്കുന്നവളായും പ്രകൃതി ക്ഷോഭങ്ങളെ നിയന്ത്രിക്കുന്നവളായും താന്ത്രികർ വിശ്വസിക്കുന്നു. താരാഘട്ട് ഈ ഭഗവതിക്ക് സമർപ്പിക്കപ്പെട്ട ക്ഷേത്രമാണ്.

"https://ml.wikipedia.org/w/index.php?title=താരാദേവി&oldid=2716834" എന്ന താളിൽനിന്ന് ശേഖരിച്ചത്