താരാദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താരാദേവിയുടെ വിഗ്രഹം. നേപ്പാളിൽ നിന്ന്

താന്ത്രിക ബുദ്ധമതവിശ്വാസികളുടെ ഒരു ദേവതയാണ്‌ താരാദേവി അഥവാ സ്ത്രീ ബോധിസത്വൻ. ഇംഗ്ലീഷ്:Tārā. ആര്യതാരാ എന്നും താരാദേവി എന്നും ഈ ബോധിസത്വൻ വിളിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=താരാദേവി&oldid=1695634" എന്ന താളിൽനിന്നു ശേഖരിച്ചത്