ടി.എൻ. പ്രകാശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(T.N. Prakash എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ്‌ ടി.എൻ. പ്രകാശ്‍. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം[1] നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

കണ്ണൂർ ജില്ലയിലെ വലിയന്നൂരിൽ ജനിച്ചു. അച്ഛൻ എം.കൃഷ്ണൻ നായർ അമ്മ എം. കൗസല്യ.. തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസറായി ജോലി ചെയ്യുന്നു.

പുസ്തകങ്ങൾ[തിരുത്തുക]

  • കൈകേയി
  • തണൽ
  • ചന്ദന
  • തെരഞ്ഞെടുത്ത കഥകൾ
  • താജ്മഹൽ
  • താപം

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "കേരള സാഹിത്യ അക്കാദമി അവാർഡ്". കേരള സാഹിത്യ അക്കാദമി. ശേഖരിച്ചത് 14 January 2010.
"https://ml.wikipedia.org/w/index.php?title=ടി.എൻ._പ്രകാശ്&oldid=1376870" എന്ന താളിൽനിന്ന് ശേഖരിച്ചത്