താപം (ചെറുകഥ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
താപം
Cover
പുറംചട്ട
കർത്താവ്ടി.എൻ. പ്രകാശ്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഡി.സി.ബുക്ക്സ്
ഏടുകൾ100

ടി.എൻ. പ്രകാശ് രചിച്ച താപം എന്ന കൃതിക്കാണ് 2005-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. [1][2].

ഗാന്ധിമാർഗ്ഗം, കഥയിലേക്ക്‌ ഒരു ക്ലാർക്ക്‌ വീണ്ടും കടന്നുവരുന്നു, പരാജയകാരണങ്ങൾ, ഒട്ടകച്ചിരി, എന്റെ യുദ്ധവിരുദ്ധനീക്കങ്ങൾ, ആരോട്‌ പറയാൻ, ചൂണ്ടുവിരലിലെ മഷിയടയാളം, എന്റെ മകൾ, തീർത്ഥയ്‌ക്കുവേണ്ടി ഒരു കഥ തുടങ്ങി 14 ചെറുകഥകളാണ് ഇതിലുള്ളത് [3].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=താപം_(ചെറുകഥ)&oldid=2224966" എന്ന താളിൽനിന്ന് ശേഖരിച്ചത്