ടി.സി. മാത്യു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(T.C. Mathew എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ക്രിക്കറ്റ് സംഘടനരംഗത്ത് കേരളത്തിൽ പ്രവർത്തനം തുടങ്ങുകയും ബി.സി.സി.ഐ. വൈസ് പ്രസിഡന്റാകുകയും ചെയ്ത് വ്യക്തിയാണ് ടി.സി. മാത്യു. ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിയാണ്.

അധികാരങ്ങൾ[തിരുത്തുക]

 • 2015 മാർച്ച് മുതൽ ബി.സി.സി.ഐ. വൈസ് പ്രസിഡന്റ്. പശ്ചിമ മേഖലയുടെ പ്രതിനിധിയായാണ് മൽസരിച്ചത്. [1]
 • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്
 • ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാൻ
 • 2014-ൽ ന്യൂസിലൻഡ് പര്യടനം നടത്തിയ ഇന്ത്യൻ ടീം മാനേജർ
 • 2010-ൽ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യ എ ടീം മാനേജർ
 • 2010 മുതൽ ബി.സി.സി.ഐ ഫിനാൻസ് കമ്മിറ്റിയിലും ദേശീയ ക്രിക്കറ്റ് അക്കാദമിയിലും അംഗമാണ്.
 • 2007 മുതൽ 2012 വരെ ബി.സി.സി.ഐ വർക്കിങ് കമ്മിറ്റി അംഗം
 • 2007-ൽ സിംബാബ്‌വേ - കെനിയ പര്യടനത്തിലും ഇന്ത്യ എ ടീം മാനേജർ
 • 2005 മുതൽ 2014 ജൂൺ വരെ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി
 • 2004-ൽ ശ്രീലങ്കൻ ടൂർ നടത്തിയ ഇന്ത്യൻ ടീം മാനേജർ
 • 1997 മുതൽ 2005 വരെ കെ.സി.എയുടെ ട്രഷറർ [2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടി.സി._മാത്യു&oldid=2182260" എന്ന താളിൽനിന്ന് ശേഖരിച്ചത്