ഉള്ളടക്കത്തിലേക്ക് പോവുക

സ്വാതി റെഡ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Swati Reddy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വാതി റെഡ്ഡി
ജനനം
സ്വെറ്റ്ലാന, സ്വാതി റെഡ്ഡി

മറ്റ് പേരുകൾകളേഴ്സ് സ്വാതി
തൊഴിൽ(s)അഭിനേത്രി, അവതാരക, ഗായിക, ശബ്ദ കഥാപാത്രം.
സജീവ കാലം2006 – ഇതുവരെ

ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമാണ് സ്വാതി റെഡ്ഡി. കളേഴ്സ് സ്വാതി എന്ന പേരിലും അറിയപ്പെടുന്ന സ്വാതി റെഡ്ഡി തെലുങ്ക് ടെലിവിഷൻ ചാനലായ മാ ടിവി പരിപാടിയായിരുന്ന കളേഴ്സിന്റെ അവതാരകയായിരുന്നു. ചില ചെറിയ വേഷങ്ങൾക്ക് ശേഷം സ്വാതി റെഡ്ഡി ആദ്യമായി നായികയായി അഭിനയിച്ചത് തമിഴ് സിനിമയായ സുബ്രമണ്യപുരത്തിലായിരുന്നു. തെലുങ്ക് ചിത്രമായ അഷ്ട ചമ്മയിലെ കഥാപാത്രം സ്വാതി റെഡ്ഡിക്ക് മികച്ച പ്രേക്ഷക പ്രശംസ നേടിക്കൊടുക്കുകയും മികച്ച നടിക്കുള്ള ഫിലിം ഫെയർ, നന്ദി അവാർഡുകൾ നേടിക്കൊടുക്കുകയും ചെയ്തു. മൂന്നോളം ചിത്രങ്ങളിൽ സ്വാതി പാടുകയും ചെയ്തിട്ടുണ്ട്.[2][3][4]

ചലച്ചിത്രങ്ങൾ

[തിരുത്തുക]

അഭിനയിച്ചവ

[തിരുത്തുക]
വർഷംചലച്ചിത്രംകഥാപാത്രംഭാഷ
2005ഡെയ്ഞ്ചർലക്ഷ്മിതെലുങ്ക്
2007ആടവരി മടലുക്കു ആർദലു വെറുലെപൂജതെലുങ്ക്
2008സുബ്രമണ്യപുരംതുളസിതമിഴ്
2008അഷ്ട ചമ്മലാവണ്യതെലുങ്ക്
2009കലവരമായേ മാടിലോശ്രേയതെലുങ്ക്
2010കനിമൊഴികനിമൊഴിതമിഴ്
2011ഗോൽകൊണ്ട ഹൈസ്കുൾഅഞ്ജലിതെലുങ്ക്
2011കഥ സ്ക്രീൻപ്ലേ ദർശകട്വം അപ്പാലരസുകൃഷ്ണതെലുങ്ക്
2011മിറപാകേതെലുങ്ക്
2011കണ്ടിരീഗബുജ്ജിതെലുങ്ക്
2011പോരാളിഭാരതിതമിഴ്
2013ആമേൻശോശന്നമലയാളം
2013സ്വാമി രാ രാസ്വാതിതെലുങ്ക്
2013അമാലി തുമാലിതമിഴ്
2013ബംഗാരു കോഡിപ്പെട്ടഭാനുമതി പിന്നസെട്ടിതെലുങ്ക്
2013ഇദർകുത്താനെ ആസൈപെട്ടാ ബാലകുമാരതമിഴ്
2013നോർത്ത് 24 കാതംനാരായണിമലയാളം
2013കാർത്തികേയ[5]തെലുങ്ക്

പാടിയവ

[തിരുത്തുക]
വർഷംചലച്ചിത്രംഭാഷഗാനം
2011കഥ സ്ക്രീൻപ്ലേ ദർശകട്വം അപ്പാലരസുതെലുങ്ക്"അൺബിലീവബിൾ"
2011100% ലവ്തെലുങ്ക്"എ സ്ക്വയർ ബി സ്ക്വയർ"
2013സ്വാമി രാ രാതെലുങ്ക്"യോ യോ യോ മേമു അന്താ"

ശബ്ദം നൽകിയവ

[തിരുത്തുക]
വർഷംചലച്ചിത്രംഭാഷനൽകിയത്
2008ജൽസതെലുങ്ക്ഇല്യാന ഡിക്രൂസ്

അവലംബം

[തിരുത്തുക]
  1. "Interview with Swati". idlebrain.com. Retrieved 2009-07-26.
  2. T. Lalith Singh (2003-12-25). Colourful presence Archived 2004-01-09 at the Wayback Machine. Hindu.com (2003-12-25). Retrieved on 2012-12-30.
  3. Swathi’s big leap in Kollywood Archived 2011-03-17 at the Wayback Machine. sify.com (2010-01-05).
  4. Nandi Award for Ravi Teja, Swati. Beta.thehindu.com (2010-03-17). Retrieved on 2012-12-30.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-15. Retrieved 2013-07-07.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്വാതി_റെഡ്ഡി&oldid=4105317" എന്ന താളിൽനിന്ന് ശേഖരിച്ചത്