സുജാത വി. മനോഹർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sujata Manohar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Hon'ble Justice

Sujata V. Manohar
Judge Supreme court of India
ഔദ്യോഗിക കാലം
8 November 1994 – 27 August 1999
Chief Justice Kerala High Court
ഔദ്യോഗിക കാലം
21 April 1994 – 07 November 1994
Chief Justice Bombay High Court
ഔദ്യോഗിക കാലം
15 January 1994 – 20 April 1994
Judge Bombay High Court
ഔദ്യോഗിക കാലം
23 January 1978 – 14 April 1994
വ്യക്തിഗത വിവരണം
ജനനം (1934-08-28) 28 ഓഗസ്റ്റ് 1934  (87 വയസ്സ്)
Bombay
പൗരത്വംIndian
ദേശീയത ഇന്ത്യ
മാതാപിതാക്കൾJustice K.T. Desai (father)
വിദ്യാഭ്യാസംB.A. (Oxon.), Barrister-at-Law
Alma materLady Margaret Hall, Oxford
വെബ്സൈറ്റ്Supreme Court of India

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമാണ് നേരത്തേ സുപ്രീം കോടതി ജഡ്ജിയും 1994-ൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസുമായിരുന്ന [1] ജസ്റ്റീസ് സുജാത വി. മനോഹർ


1938 ഓഗസ്റ്റ് 28-ന് ജനിച്ചു, [2], പിതാവ് കെ. ടി. ദേശായി പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസായിരുന്നു. ബോംബെ ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റീസായി 1994 ജനുവരി 15-ന് സത്യപ്രതിജ്ഞ ചെയ്തു[3] 1994 ഓഗസ്റ്റ് 11 മുതൽ 1999 ഓഗസ്റ്റ് 27 സുപ്രീം കോടതി ജഡ്ജിയായിരുന്നു,

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുജാത_വി._മനോഹർ&oldid=3659395" എന്ന താളിൽനിന്ന് ശേഖരിച്ചത്