Jump to content

സുജാത വി. മനോഹർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hon'ble Justice
Sujata V. Manohar
Judge Supreme court of India
ഓഫീസിൽ
8 November 1994 – 27 August 1999
Chief Justice Kerala High Court
ഓഫീസിൽ
21 April 1994 – 07 November 1994
Chief Justice Bombay High Court
ഓഫീസിൽ
15 January 1994 – 20 April 1994
Judge Bombay High Court
ഓഫീസിൽ
23 January 1978 – 14 April 1994
വ്യക്തിഗത വിവരങ്ങൾ
ജനനം (1934-08-28) 28 ഓഗസ്റ്റ് 1934  (90 വയസ്സ്)
Bombay
പൗരത്വംIndian
ദേശീയത ഇന്ത്യ
മാതാപിതാക്കൾJustice K.T. Desai (father)
വിദ്യാഭ്യാസംB.A. (Oxon.), Barrister-at-Law
അൽമ മേറ്റർLady Margaret Hall, Oxford
വെബ്‌വിലാസംSupreme Court of India

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമാണ് നേരത്തേ സുപ്രീം കോടതി ജഡ്ജിയും 1994-ൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസുമായിരുന്ന [1] ജസ്റ്റീസ് സുജാത വി. മനോഹർ


1938 ഓഗസ്റ്റ് 28-ന് ജനിച്ചു, [2], പിതാവ് കെ. ടി. ദേശായി പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസായിരുന്നു. ബോംബെ ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റീസായി 1994 ജനുവരി 15-ന് സത്യപ്രതിജ്ഞ ചെയ്തു[3] 1994 ഓഗസ്റ്റ് 11 മുതൽ 1999 ഓഗസ്റ്റ് 27 സുപ്രീം കോടതി ജഡ്ജിയായിരുന്നു,

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സുജാത_വി._മനോഹർ&oldid=4101505" എന്ന താളിൽനിന്ന് ശേഖരിച്ചത്