സെന്റ് എഡ്വേഡ് ചർച്ച്, മക്ലസ്ഫീൽഡ്
ദൃശ്യരൂപം
(St. Edward Church, Macclesfield എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സെന്റ് എഡ്വേഡ്സ് ചർച്ച്, മക്ലസ്ഫീൽഡ്, ലണ്ടൻ | |
സെന്റ് എഡ്വേഡ്സ് ചർച്ച്, മക്ലസ്ഫീൽഡ്, ലണ്ടൻ | |
| സ്ഥാനം | മക്ലസ്ഫീൽഡ്, ഷീഷെയർ |
|---|---|
| രാജ്യം | ഇംഗ്ലണ്ട് |
| ചരിത്രം | |
| സ്ഥാപിതം | 1938, ജൂൺ 15 |
| ഭരണസമിതി | |
| രൂപത | ഷ്രേസ്ബറി രൂപത |
ലണ്ടനിൽ ഷീഷെയറിലെ മക്ലസ്ഫീൽഡിലുള്ള ഒരു കത്തോലിക്കാ ദേവാലയമാണ് സെന്റ് എഡ്വേഡ്സ് ചർച്ച്. ഷ്രേസ്ബറി രൂപതയുടെ കീഴിലായി സൗത്ത് മക്ലസ്ഫീൽഡിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്.
1938 ജൂൺ 15-നാണ് ഇപ്പോഴുള്ള ദേവാലയ നിർമ്മാണം ആരംഭിച്ചത്. സെന്റ് എഡ്വേഡിനോടുള്ള ഓർമ്മ നിലനിർത്താനായി എഡ്വേഡ് ലോമാസാണ് ദേവാലയം നിർമ്മിച്ചു നൽകിയത്. രണ്ടാം ലോക മഹായുദ്ധത്തിനു മുൻപായി 1939 ഏപ്രിൽ 26-ന് ദേവാലയ നിർമ്മാണം പൂർത്തീകരിച്ചു[1].