ശൃംഗേരി ശാരദാ പീഠം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sringeri Sharada Peetham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശൃംഗേരി ശാരദാ പീഠം
സ്ഥാനം ശൃംഗേരി
സ്ഥാപകൻ ആദി ശങ്കരൻ
ആദ്യ

ആചാര്യൻ

Maṇḍana Miśra (Sureshwaracharya)
കാലഘട്ടം 820 AD
വെബ്സൈറ്റ് http://www.sringeri.net/

എ.ഡി 8-ആം നൂറ്റാണ്ടിൽ ശങ്കരാചാര്യർ സ്ഥാപിച്ച ഒരു അദ്വൈത വേദാന്ത മഠമാണ് ശൃംഗേരി ശാരദാ പീഠം (സംസ്കൃതം: शृंगेरी शारदा पीठम; ഇംഗ്ലീഷ്: Sringeri Sharada Peetha). ശങ്കരാചാര്യർ ഇന്ത്യയുടെ നാലു ദിക്കിലായി സ്ഥാപിച്ച നാലു മഠങ്ങളിൽ ദക്ഷിണദേശത്തുള്ള മഠമാണ് ഇത്.[1] കർണാടകത്തിലെ ചിക്കമംഗളൂർ ജില്ലയിൽ തുംഗാ നദിക്കരയിലായാണ് ശാരദാമഠം സ്ഥിതിചെയ്യുന്നത്. മംഗളൂരു നഗരത്തിൽ നിന്ന് ഈ മഠം 105 കിലോമീറ്ററും, ബെംഗളൂരുവിൽനിന്ന് 303 കിലോമീറ്ററും അകലെയാണ്.

ചരിത്രം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Adi Shankara's four Amnaya Peethams". Retrieved 2006-08-20. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശൃംഗേരി_ശാരദാ_പീഠം&oldid=2943312" എന്ന താളിൽനിന്ന് ശേഖരിച്ചത്