Jump to content

സോൻജ ഗൗഡെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sonja Gaudet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sonja Gaudet
വ്യക്തിവിവരങ്ങൾ
ദേശീയതCanadian
പൗരത്വംCanada
ജനനംJuly 22, 1966 (1966-07-22) (58 വയസ്സ്)
North Vancouver, British Columbia
താമസംSanford, Manitoba
Sport

കനേഡിയൻ വീൽചെയർ കർലറാണ് സോൻജ ഗൗഡെറ്റ് (ജനനം: ജൂലൈ 22, 1966, ബ്രിട്ടീഷ് കൊളംബിയയിലെ നോർത്ത് വാൻകൂവറിൽ). 2006-ലെ വിന്റർ പാരാലിമ്പിക്സ്, 2010-ലെ വിന്റർ പാരാലിമ്പിക്സ്, 2014-ലെ വിന്റർ പാരാലിമ്പിക്സ് എന്നിവയിൽ വീൽചെയർ കർലിംഗിൽ സ്വർണം നേടിയ ടീമിലുണ്ടായിരുന്നു. 2014-ലെ വിന്റർ പാരാലിമ്പിക്‌സിനായി കനേഡിയൻ പതാക വഹിക്കുന്നയാൾ കൂടിയായിരുന്നു അവർ. ഇപ്പോൾ അവർ ബ്രിട്ടീഷ് കൊളംബിയയിലെ വെർനോണിലാണ് താമസിക്കുന്നത്. [1]

ഫലങ്ങൾ

[തിരുത്തുക]
Paralympic Games
Finish Event Year Place
Gold Wheelchair Curling 2006  ഇറ്റലി Torino
Gold Wheelchair Curling 2010  കാനഡ Vancouver
Gold Wheelchair Curling 2014  റഷ്യ Sochi
World Wheelchair Curling Championships
Finish Event Year Place
4. Wheelchair Curling 2007  സ്വീഡൻ Sollefteå
4. Wheelchair Curling 2008   സ്വിറ്റ്സർലാൻ്റ് Sursee
Gold Wheelchair Curling 2011  ചെക്ക് റിപ്പബ്ലിക്ക് Prague

അവലംബം

[തിരുത്തുക]
  1. Freeborn, Jeremy. "Sonja Gaudet". The Canadian Encyclopedia (in ഇംഗ്ലീഷ്). Retrieved 2018-03-16.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സോൻജ_ഗൗഡെറ്റ്&oldid=4111390" എന്ന താളിൽനിന്ന് ശേഖരിച്ചത്