സോമയ ബൗസെയ്ദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Somaya Bousaid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോമയ ബൗസെയ്ദ്
Medal record
Women's para athletics
Representing  ടുണീഷ്യ
Paralympic Games
Gold medal – first place 2008 Beijing 800 metres – T12-13
Gold medal – first place 2008 Beijing 1500 metres – T13
Gold medal – first place 2016 Rio de Janeiro 1500 metres – T13
Silver medal – second place 2012 London 400 metres – T13
IPC World Championships
Gold medal – first place 2015 Doha 1500m - T13
Silver medal – second place 2015 Doha 400m - T13
Silver medal – second place 2017 London 1500 m T13

ടുണീഷ്യൻ പാരാലിമ്പിയൻ അത്‌ലറ്റാണ് സോമയ ബൗസെയ്ദ് (അറബിക്: سمية born, ജനനം: 5 മെയ് 1980).[1] പ്രധാനമായും കാറ്റഗറി ടി 13 മിഡിൽ ഡിസ്റ്റൻസ് ഇവന്റുകളിൽ മത്സരിക്കുന്നു.

2004-ലെ ഗ്രീസിലെ ഏഥൻസിൽ നടന്ന സമ്മർ പാരാലിമ്പിക്‌സിൽ ടി 12 1500 മീറ്ററിൽ സ്വർണ്ണവും ടി 12 800 മീറ്ററിൽ വെങ്കലവും നേടി. 2008-ൽ ബീജിംഗിൽ നടന്ന പാരാലിമ്പിക്‌സിൽ തിരിച്ചെത്തിയ അവർ ടി 13 1500 മീറ്ററിലും ടി 12/13 800 മീറ്ററിലും കൂടുതൽ വെങ്കല മെഡലുകൾ നേടി. 2012-ലെ ലണ്ടനിൽ നടന്ന സമ്മർ പാരാലിമ്പിക്‌സിൽ ടി 13 400 മീറ്ററിൽ വെള്ളി മെഡൽ നേടി.

അവലംബം[തിരുത്തുക]

  1. "Somaya Bousaid". 2012 Summer Olympics. Archived from the original on 10 September 2012. Retrieved 11 September 2012.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സോമയ_ബൗസെയ്ദ്&oldid=3397328" എന്ന താളിൽനിന്ന് ശേഖരിച്ചത്