അരിവാൾ
ദൃശ്യരൂപം
ഒരു തരം വളഞ്ഞ കത്തിയാണ് അരിവാൾ. കൊയ്ത്തിനും കാടുകൾ വെട്ടിത്തെളിക്കാനും ഉപയോഗിക്കുന്നു. കർഷകരുടെ പ്രതീകം എന്ന നിലയിൽ അരിവാൾ ചിഹ്നം ഉപയോഗിക്കാറുണ്ട് .
ആയുധങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |