Jump to content

അരിവാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അരിവാൾ

ഒരു തരം വളഞ്ഞ കത്തിയാണ് അരിവാൾ. കൊയ്ത്തിനും കാടുകൾ വെട്ടിത്തെളിക്കാനും ഉപയോഗിക്കുന്നു. കർഷകരുടെ പ്രതീകം എന്ന നിലയിൽ അരിവാൾ ചിഹ്നം ഉപയോഗിക്കാറുണ്ട് .

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അരിവാൾ&oldid=1712038" എന്ന താളിൽനിന്ന് ശേഖരിച്ചത്