സെപ്റ്റിമിയസ് സെവെറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Septimius Severus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെപ്റ്റിമിയസ് സെവെറസ്
റോമാ സാമ്രാജ്യത്തിലെ ഇരുപതാം ചക്രവർത്തി

വെൺകല്ല്‌ കൊണ്ട് നിർമ്മിച്ച അർദ്ധകായ പ്രതിമ ക്യാപ്പിറ്റോലിനി മ്യൂസിയം, റോം
ഭരണകാലം 14 April 193 AD – 4 February 211
മുൻഗാമി Didius Julianus
പിൻഗാമി കാരകാല്ല and Geta
ജീവിതപങ്കാളി Paccia Marciana (c. 175 – c. 186)
Julia Domna
മക്കൾ
Caracalla and Publius Septimius Geta
(both by Julia Domna)
പേര്
Lucius Septimius Severus (from birth to accession);
Caesar Lucius Septimius Severus Eusebes Pertinax Augustus[1] (as emperor)
Dynasty Severan
പിതാവ് Publius Septimius Geta
മാതാവ് Fulvia Pia

റോമാ സാമ്രാജ്യത്തിലെ ഇരുപതാം ചക്രവർത്തിയായിരുന്നു സെപ്റ്റിമിയസ് സെവെറസ് (Septimius Severus (/səˈvɪərəs/; Latin: Lucius Septimius Severus Augustus - 11 ഏപ്രിൽ 145 – 4 ഫെബ്രുവരി 211). [2]

അന്ന് റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇന്നത്തെ ലിബിയയിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്. അന്ന് ആ പ്രദേശം ലെപ്ടിസ് മാഗ്ന എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ആഫ്രിക്കയിൽ ജനിച്ച ആദ്യ റോമൻ ചക്രവർത്തിയായിരുന്നു സെവെറസ്.[3]

അവലംബം[തിരുത്തുക]

  1. Paget, James Carleton, Jews, Christians and Jewish Christians in Antiquity, Mohr Siebeck, 2010, p. 398; Goodman, Martin, Rome & Jerusalem: The Clash of Ancient Civilisations, Penguin, 2008, p. 505.
  2. In Classical Latin, Severus' name would be inscribed as LVCIVS SEPTIMIVS SEVERVS AVGVSTVS.
  3. Birley (1999), p. 113.
"https://ml.wikipedia.org/w/index.php?title=സെപ്റ്റിമിയസ്_സെവെറസ്&oldid=3335180" എന്ന താളിൽനിന്ന് ശേഖരിച്ചത്