Jump to content

കാരകാല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Caracalla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാരകാല്ല
റോമൻ ചക്രവർത്തി
ഭരണകാലം198 - 209 (സെവറസിനോടൊപ്പം);
209 - ഫെബ്രുവരി 4 211
(സെവറസിനും & ഗെറ്റയ്ക്കുമൊപ്പം);
ഫെബ്രുവരി - ഡിസംബർ 211
(ഗെറ്റയ്ക്കൊപ്പം);
ഡിസംബർ 211 - ഏപ്രിൽ 8 217
പൂർണ്ണനാമംലൂഷ്യസ് സെപ്റ്റിമിയസ് ബാസ്സിയാനസ് (ജനനം മുതൽ 195 വരെ);
മാർക്കസ് ഒറേലിയസ് അന്റോണിയസ് സീസർ (195 മുതൽ 198 വരെ);
സീസർ മാർക്കസ് ഒറേലിയസ് അന്റോണിയസ് അഗസ്റ്റസ്
(198 to 211);
സീസർ മാർക്കസ് ഒറേലിയസ് സെവെറസ് അന്റോണിയസ് പയസ് അഗസ്റ്റസ്(211 to death)
മുൻ‌ഗാമിസെപ്റ്റിമിയസ് സെവെറസ്
പിൻ‌ഗാമിമാക്രിനസ്
ഭാര്യ
രാജവംശംസെവറൻ
പിതാവ്സെപ്റ്റിമിയസ് സെവറൻ
മാതാവ്ജൂലിയ ഡോംന


കാരകാല്ല (ലൂഷ്യസ് സെപ്റ്റിമിയസ് ബാസ്സിയാനസ്) 211 മുതൽ 217 വരെ റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു. റോമാ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരിയായാണ്‌ കാരകാല്ല പ്രധാനമായും അറിയപ്പെട്ടിരുന്നത്. കാരകാല്ലയുടെ കുളിപ്പുര എന്ന് അറിയപ്പെടുന്ന റോമൻ പൊതു കുളിസ്ഥലം ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്‌ നിർമ്മിക്കപ്പെട്ടത്. കൊട്ടാരത്തിൽ വെച്ച് സഹോദരനെ വധിച്ച കാരകല്ല ചെറുപ്പത്തിൽ സൽസ്വഭാവിയും ജനപ്രിയനുമായിരുന്നു[1] ഭരണകാലമത്രയും നീണ്ട ക്രൂരതകൾക്കൊടുവിൽ അംഗരക്ഷകന്റെ വെട്ടേറ്റ് ഇഹലോകവാസം വെടിഞ്ഞു.

അവലംബം

[തിരുത്തുക]
  1. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ
"https://ml.wikipedia.org/w/index.php?title=കാരകാല്ല&oldid=3102360" എന്ന താളിൽനിന്ന് ശേഖരിച്ചത്