കള തേൾമത്സ്യം
ദൃശ്യരൂപം
(Scorpaenopsis cirrosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കള തേൾമത്സ്യം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Superclass: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Scorpaenopsis cirrosa
|
Binomial name | |
Scorpaenopsis cirrosa (Thunberg, 1793)
| |
Synonyms | |
Scorpaena izensis (non Jordan & Starks, 1904)[1] |
കടൽവാസിയായ ഒരു മൽസ്യമാണ് കള തേൾമത്സ്യം അഥവാ Weedy Stingfish. (ശാസ്ത്രീയനാമം: Scorpaenopsis cirrhosa). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
കുടുംബം
[തിരുത്തുക]സ്കോർപിനിഡെ (Scorpaenidae) എന്ന കുടുബത്തിൽ പെട്ട, തേൾ മത്സ്യം ജനുസിൽ പെട്ട മൽസ്യമാണ് ഇവ.[6]വിഷ മുള്ളുകൾ ഉള്ള മത്സ്യം ആണ് ഇവ , വിഷം ഉള്ളതുകൊണ്ട് തന്നെ ഇവ മനുഷ്യർക്ക് അപകടകാരികൾ ആണ് .
അവലംബം
[തിരുത്തുക]- ↑ Chen, C.-H. (2004) Checklist of the fishes of Penghu., FRI Special Publication No. 4. 175 p.
- ↑ 2.0 2.1 2.2 Randall, J.E and W.N. Eschmeyer (2001) Revision of the Indo-Pacific scorpionfish genus Scopaenopsis, with descriptions of eight new species., Indo-Pacific Fishes (34):79 p.
- ↑ Monkolprasit, S., S. Sontirat, S. Vimollohakarn and T. Songsirikul (1997) Checklist of Fishes in Thailand., Office of Environmental Policy and Planning, Bangkok, Thailand. 353 p.
- ↑ Smith, J.L.B. (1969) Fishes of Inhaca., p. 131-136. In W. Macnae and M. Kalk (eds.) A natural history of Inhaca Island, Moçambique. Witwatersrand University Press, Johannesburg.
- ↑ Eschmeyer, W.N. (ed.) (1998) Catalog of fishes., Special Publication, California Academy of Sciences, San Francisco. 3 vols. 2905 p.
- ↑ http://www.fishbase.org/summary/12080