കള തേൾമത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കള തേൾമത്സ്യം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Superclass:
Class:
Order:
Family:
Genus:
Species:
Scorpaenopsis cirrosa
Binomial name
Scorpaenopsis cirrosa
(Thunberg, 1793)
Synonyms

Scorpaena izensis (non Jordan & Starks, 1904)[1]
Scorpaena leonina Richardson, 1846[2]
Scorpaenopsis cirrhosus (Thunberg, 1793)[3]
Scorpaenopsis cirrhosa (Thunberg, 1793)[2]
Dendroscorpaena cirrhosa (Thunberg, 1793)[4]
Scorpaena cirrhosa (Thunberg, 1793)[2]
Perca cirrosa Thunberg, 1793[5]

കടൽവാസിയായ ഒരു മൽസ്യമാണ് കള തേൾമത്സ്യം അഥവാ Weedy Stingfish. (ശാസ്ത്രീയനാമം: Scorpaenopsis cirrhosa). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

കുടുംബം[തിരുത്തുക]

സ്കോർപിനിഡെ (Scorpaenidae) എന്ന കുടുബത്തിൽ പെട്ട, തേൾ മത്സ്യം ജനുസിൽ പെട്ട മൽസ്യമാണ് ഇവ.[6]വിഷ മുള്ളുകൾ ഉള്ള മത്സ്യം ആണ് ഇവ , വിഷം ഉള്ളതുകൊണ്ട് തന്നെ ഇവ മനുഷ്യർക്ക് അപകടകാരികൾ ആണ് .

അവലംബം[തിരുത്തുക]

  1. Chen, C.-H. (2004) Checklist of the fishes of Penghu., FRI Special Publication No. 4. 175 p.
  2. 2.0 2.1 2.2 Randall, J.E and W.N. Eschmeyer (2001) Revision of the Indo-Pacific scorpionfish genus Scopaenopsis, with descriptions of eight new species., Indo-Pacific Fishes (34):79 p.
  3. Monkolprasit, S., S. Sontirat, S. Vimollohakarn and T. Songsirikul (1997) Checklist of Fishes in Thailand., Office of Environmental Policy and Planning, Bangkok, Thailand. 353 p.
  4. Smith, J.L.B. (1969) Fishes of Inhaca., p. 131-136. In W. Macnae and M. Kalk (eds.) A natural history of Inhaca Island, Moçambique. Witwatersrand University Press, Johannesburg.
  5. Eschmeyer, W.N. (ed.) (1998) Catalog of fishes., Special Publication, California Academy of Sciences, San Francisco. 3 vols. 2905 p.
  6. http://www.fishbase.org/summary/12080

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=കള_തേൾമത്സ്യം&oldid=3267876" എന്ന താളിൽനിന്ന് ശേഖരിച്ചത്