സരി ധരം ഹൻസ്ദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sari dan sansabha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സന്താലി ഭാഷയിലെ ഒരു കവിയാണ് സരി ധരം ഹൻസ്ദ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2013 ലെ ബാൽ സാഹിത്യ പുരസ്കാർ നേടിയിട്ടുണ്ട്.[1]

കൃതികൾ[തിരുത്തുക]

  • ദോംബെ ബാഹ (കാവ്യ സമാഹാരം)
  • പാർസി ഗലംഗ് മാല(Parsi Galang Mala) കാവ്യ സമാഹാരം

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാൽ സാഹിത്യ പുരസ്കാർ (2013)[2]

അവലംബം[തിരുത്തുക]

  1. "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "ബാൽ സാഹിത്യ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. Archived from the original (PDF) on 2016-03-04. Retrieved 2013 സെപ്റ്റംബർ 4. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=സരി_ധരം_ഹൻസ്ദ&oldid=3657499" എന്ന താളിൽനിന്ന് ശേഖരിച്ചത്