ശരത്ചന്ദ്ര രാജകരുണ
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sarathchandra Rajakaruna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sarathchandra Rajakaruna | |
---|---|
Member of Parliament for Gampaha District | |
ഓഫീസിൽ 1989–2000 | |
ഓഫീസിൽ 2001–2010 | |
വ്യക്തിഗത വിവരങ്ങൾ | |
രാഷ്ട്രീയ കക്ഷി | United National Party |
രാജകരുണ മൊഹോട്ടി അപ്പുഹാമിലേജ് ശരത്ചന്ദ്ര രാജകരുണ (ശരത് ചന്ദ്ര രാജകരുണ എന്നറിയപ്പെടുന്നു. 22 ജൂലൈ 1940 - 10 ജനുവരി 2011) ശ്രീലങ്കൻ രാഷ്ട്രീയക്കാരനും ശ്രീലങ്കയിലെ മുൻ പാർലമെന്റ് അംഗവുമായിരുന്നു.
മില്ലേറ്റിൽ ജനിച്ച രാജകരുണ പ്രാഥമിക വിദ്യാഭ്യാസം കിരിന്ദിവേലയിൽ നിന്ന് നേടി. സെക്കണ്ടറി വിദ്യാഭ്യാസത്തിനായി മൊറാട്ടുവയിലെ പ്രിൻസ് ഓഫ് വെയിൽസ് കോളേജിൽ ചേർന്നു.
ശ്രീലങ്കൻ ഫ്രീഡം പാർട്ടിയുടെ ശക്തികേന്ദ്രമായ ഡോംപെ സീറ്റിലേക്ക് 1977-ൽ നടന്ന തെരഞ്ഞെടുപ്പിൽ യുഎൻപിയിൽ നിന്ന് രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം 37 വർഷമായി ഡോംപെയുടെ എംപിയും സിരിമാവോ ബന്ദരനായക സർക്കാരിന്റെ ഉപപ്രധാനമന്ത്രിയുമായ ഫെലിക്സ് ആർ. ഡയസ് ബന്ദരനായകയെ പരാജയപ്പെടുത്തിയിരുന്നു. [1]
അവലംബം
[തിരുത്തുക]- ↑ "Sri Lanka : Former UNP Minister Sarathchandra Rajakaruna passes away". www.colombopage.com. Archived from the original on 2011-03-11. Retrieved 2019-11-07.
Members of the Sri Lankan Parliament from Gampaha | |
---|---|
| |
One–member (1947 – 1989) | |
Multi–member (1989 – Present) |
|
"https://ml.wikipedia.org/w/index.php?title=ശരത്ചന്ദ്ര_രാജകരുണ&oldid=3645925" എന്ന താളിൽനിന്ന് ശേഖരിച്ചത്