ചന്ദ്രിക കുമാരതുംഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chandrika Kumaratunga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചന്ദ്രിക കുമാരതുംഗ
ചന്ദ്രിക കുമാരതുംഗ


പദവിയിൽ
November 12, 1994 – November 19, 2005
മുൻഗാമി Dingiri Banda Wijetunga
പിൻഗാമി Dr Mahinda Rajapaksa

പദവിയിൽ
August 19, 1994 – November 14, 1994
മുൻഗാമി Ranil Wickremesinghe
പിൻഗാമി Sirimavo Ratwatte Dias Bandaranaike

ജനനം (1945-06-29) 29 ജൂൺ 1945  (75 വയസ്സ്)
Ceylon, present day Sri Lanka
രാഷ്ട്രീയകക്ഷി Sri Lanka Freedom Party
ജീവിതപങ്കാളി Vijaya Kumaratunga
മക്കൾ Yasodhara and Vimukthi

ശ്രീലങ്കയുടെ നാലാമത്തെ എക്സിക്യുട്ടീവ് പ്രസിഡണ്ടായിരുന്നു ചന്ദ്രിക കുമാരതുംഗ(ജനനം: ജൂൺ 29 1945). 1994 നവംബർ 12 മുതൽ 2005 നവംബർ 19 വരെ ശ്രീലങ്കൻ പ്രസിഡണ്ടായിരുന്ന ഇവർ 2005-ന്റെ അവസാനം വരെ ശ്രീലങ്കൻ ഫ്രീഡം പാർട്ടിയുടെ നേതാവു കൂടിയായിരുന്നു. ശ്രീലങ്കയിലെ രണ്ടു മുൻ ഭരണാധികാരികളുടെ മകളായ ഇവർ ശ്രീലങ്കയിലെ ഏക വനിതാ പ്രസിഡണ്ടാണ്‌.[1] [2]

അവലംബം[തിരുത്തുക]

  1. "BBC Profile: Chandrika Kumaratunga". BBC News. August 26, 2005.
  2. "Chandrika".

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

ഔദ്യോഗിക പദവികൾ
മുൻഗാമി
Dingiri Banda Wijetunge
President of Sri Lanka
1994–2005
Succeeded by
Dr Mahinda Rajapaksa
മുൻഗാമി
Ranil Wickremesinghe
Prime Minister of Sri Lanka
1994
Succeeded by
Sirimavo Ratwatte Dias Bandaranaike
"https://ml.wikipedia.org/w/index.php?title=ചന്ദ്രിക_കുമാരതുംഗ&oldid=2914678" എന്ന താളിൽനിന്ന് ശേഖരിച്ചത്