വില്യം ഗോപാലവ
ദൃശ്യരൂപം
William Gopallawa | |
| |
പദവിയിൽ 22 May 1972 – 4 February 1978 | |
പിൻഗാമി | Junius Richard Jayewardene |
---|---|
പദവിയിൽ 2 March 1962 – 22 May 1972 | |
മുൻഗാമി | Sir Oliver Ernest Goonetilleke |
പിൻഗാമി | Post abolished |
പദവിയിൽ 19 August 1976 – 4 February 1978 | |
മുൻഗാമി | Houari Boumédienne |
പിൻഗാമി | Junius Richard Jayawardene |
ജനനം | Matale,Ceylon | 17 സെപ്റ്റംബർ 1897
മരണം | 31 ജനുവരി 1981 Colombo, Sri Lanka | (പ്രായം 83)
ജീവിതപങ്കാളി | Seelawathie Rambukwella Gopallawa |
മതം | Buddhist |
സിലോണിന്റെ അവസാനത്തെ ഗവർണർ ജനറലും, 1972-ൽ ശ്രീലങ്ക, റിപ്പബ്ലിക് ആയതിനു ശേഷം രാജ്യത്തിന്റെ ആദ്യത്തെ (നോൺ എക്സിക്യുട്ടീവ്) പ്രസിഡണ്ടുമാണ് വില്യം ഗോപാലവ(സെപ്റ്റംബർ 17 1897 - ജനുവരി 31 1981). 1962 മുതൽ 1972 വരെ 10 വർഷമാണ് ഇദ്ദേഹം സിലോണിന്റെ ഗവർണർ ജനറലായി സ്ഥാനം വഹിച്ചിരുന്നത്.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- Sri Lanka Government Web site
- William Gopallawa's presidential Flag on crwflags.com
- Methek Kathawa Divaina Archived 2011-09-28 at the Wayback Machine.