സാബിത്രി ചാറ്റർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sabithri chatterji എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Sabitri Chatterjee
সাবিত্রী চট্টোপাধ্যায়
The President, Shri Pranab Mukherjee presenting the Padma Shri Award to Ms. Sabitri Chatterjee, at a Civil Investiture Ceremony, at Rashtrapati Bhavan, in New Delhi on March 31, 2014.jpg
2014 മാർച്ച് 31 ന് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന സിവിൽ ഇൻവെസ്റ്റചർ ചടങ്ങിൽ പ്രണബ് മുഖർജി ൽ നിന്ന് പദ്മശ്രീ അവാർഡ് സ്വീകരിക്കുന്ന സാബിത്രി ചാറ്റർജി
ജനനം1937 (വയസ്സ് 83–84)
തൊഴിൽActor

ബംഗാളി ചലചിത്ര രംഗത്ത് ശ്രദ്ധേയയായ് ഒരു അഭിനേത്രിയാണ് സാബിത്രി ചാറ്റർജ്ജി. അരനൂറ്റാണ്ടിലേറെ ചലച്ചിത്ര രംഗത്തു സജീവമായി പ്രവർത്തിച്ച ഇവർക്കു 2013-ൽ ബംഗാൾ ഗവണ്മെന്റ് ബംഗാ ബിഭൂഷൺ അവാർഡ് നൽകി ആദരിച്ചു.2014-ൽ ഇന്ത്യാ ഗവണ്മെന്റിന്റെ പത്മശ്രീ പുരസ്കാരത്തിനും സാബിത്രി അർഹയായിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • സംഗീത നാടക അക്കാദമി അവാർഡ്
  • പത്മഭൂഷൺ (2014)[1][2]

അവലംബം[തിരുത്തുക]

  1. "Padma Awards Announced". Press Information Bureau, Ministry of Home Affairs. 2014 January, 25. ശേഖരിച്ചത് 2014-01-26. Check date values in: |date= (help)
  2. Vinay Kumar (2014 ജനുവരി 26). "Padma Vibhushan for B.K.S. Iyengar, R.A. Mashelkar". thehindu. ശേഖരിച്ചത് 2014 ജനുവരി 26. Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=സാബിത്രി_ചാറ്റർജി&oldid=3415456" എന്ന താളിൽനിന്ന് ശേഖരിച്ചത്