സാബിത്രി ചാറ്റർജി
ദൃശ്യരൂപം
Sabitri Chatterjee | |
---|---|
সাবিত্রী চট্টোপাধ্যায় | |
ജനനം | 1937 (വയസ്സ് 87–88) |
തൊഴിൽ | Actor |
ബംഗാളി ചലചിത്ര രംഗത്ത് ശ്രദ്ധേയയായ് ഒരു അഭിനേത്രിയാണ് സാബിത്രി ചാറ്റർജ്ജി. അരനൂറ്റാണ്ടിലേറെ ചലച്ചിത്ര രംഗത്തു സജീവമായി പ്രവർത്തിച്ച ഇവർക്കു 2013-ൽ ബംഗാൾ ഗവണ്മെന്റ് ബംഗാ ബിഭൂഷൺ അവാർഡ് നൽകി ആദരിച്ചു.2014-ൽ ഇന്ത്യാ ഗവണ്മെന്റിന്റെ പത്മശ്രീ പുരസ്കാരത്തിനും സാബിത്രി അർഹയായിട്ടുണ്ട്.
പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Padma Awards Announced". Press Information Bureau, Ministry of Home Affairs. 2014 January, 25. Retrieved 2014-01-26.
{{cite web}}
: Check date values in:|date=
(help) - ↑ Vinay Kumar (2014 ജനുവരി 26). "Padma Vibhushan for B.K.S. Iyengar, R.A. Mashelkar". thehindu. Retrieved 2014 ജനുവരി 26.
{{cite news}}
: Check date values in:|accessdate=
and|date=
(help)