റോഡ് ഓഫ് വിൻഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Road of Winds എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമാണം:Ivan Yefremov - Road of Winds - russian edition.jpg
Road of Winds, Russian edition, 1956

റോഡ് ഓഫ് വിൻഡ്സ് (a.k.a. Gobi Notes) മംഗോളിയയിലെ മൂന്നു വർഷത്തെ യാത്രയെക്കുറിച്ച് ഇവാൻ യെഫ്രീവോവ് എഴുതിയ നോൺ ഫിക്ഷൻ ബുക്ക് ആണ്. (1946–1949) ഇവാൻ ജോയിന്റ് സോവിയറ്റ്-മംഗോളിയൻ പാലിയന്റോളജി പര്യവേഷണത്തിന്റെ തലവനായിരുന്നു. പുസ്തകത്തിൽ ഏറ്റവും കൂടുതൽ കണ്ടെത്തലുകൾ വിവരിച്ചിട്ടുള്ളതിനാൽ ഈ പുസ്തകം ഒർലോവ് മ്യൂസിയത്തിൽ[1] സൂക്ഷിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. (in Russian) Road of Winds at the Soviet Electronic Library (zip, 400K)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോഡ്_ഓഫ്_വിൻഡ്സ്&oldid=3643433" എന്ന താളിൽനിന്ന് ശേഖരിച്ചത്