റോഡ് ഓഫ് വിൻഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റോഡ് ഓഫ് വിൻഡ്സ് (a.k.a. Gobi Notes) മംഗോളിയയിലെ മൂന്നു വർഷത്തെ യാത്രയെക്കുറിച്ച് ഇവാൻ യെഫ്രീവോവ് എഴുതിയ നോൺ ഫിക്ഷൻ ബുക്ക് ആണ്. (1946–1949) ഇവാൻ ജോയിന്റ് സോവിയറ്റ്-മംഗോളിയൻ പാലിയന്റോളജി പര്യവേഷണത്തിന്റെ തലവനായിരുന്നു. പുസ്തകത്തിൽ ഏറ്റവും കൂടുതൽ കണ്ടെത്തലുകൾ വിവരിച്ചിട്ടുള്ളതിനാൽ ഈ പുസ്തകം ഒർലോവ് മ്യൂസിയത്തിൽ സൂക്ഷിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. (in Russian) Road of Winds at the Soviet Electronic Library (zip, 400K)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

  • (റഷ്യൻ ഭാഷയിൽ) Road of Winds at the Soviet Electronic Library (zip, 400K)
"https://ml.wikipedia.org/w/index.php?title=റോഡ്_ഓഫ്_വിൻഡ്സ്&oldid=2831985" എന്ന താളിൽനിന്ന് ശേഖരിച്ചത്