സദ്ജീവന പുരസ്കാരം
(Right Livelihood Award എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Right Livelihood Award | |
---|---|
പ്രമാണം:Right Livelihood Award.png | |
രാജ്യം | Sweden |
നൽകുന്നത് | Right Livelihood Award Foundation |
ആദ്യം നൽകിയത് | 1980 |
ഔദ്യോഗിക വെബ്സൈറ്റ് | www |

The award ceremony in the Riksdag of Sweden in 2009

The 2009 award is presented to David Suzuki by Jakob von Uexkull (right) and European Commissioner Margot Wallström (left)
സദ്ജീവന പുരസ്കാരം അഥവാ റൈറ്റ് ലൈവ്ലിഹുഡ് അവാർഡ് എന്നതു് 'ഇന്നത്തെ ഏറ്റവും രൂക്ഷമായ പ്രശ്നങ്ങൾക്കു് പ്രായോഗികവും അനുകരണീയവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നവരെ ആദരിക്കാനും പിന്തുണയ്ക്കാനും'[൧] നൽകുന്ന അന്താരാഷ്ട്ര പുരസ്കാരമാണു്. ഇത് 1980-ൽ ജർമ്മൻ--സ്വീഡിഷ് മനുഷ്യസ്നേഹിയും, പത്രപ്രവർത്തകനും, തപാൽമുദ്രാസംഗ്രാഹകനുമായ ജേക്കബ് വോൺ യൂക്സ്കുൾ തന്റെ കമ്പനി വിറ്റ് അതിൽനിന്നും ലഭിച്ച മുതലുകൊണ്ടു ഈ പുരസ്കാരം സ്ഥാപിച്ചു.[1] ഈ പുരസ്കാരം സാധാരണ എല്ലാ വർഷവും ഡിസംബർ 9൹ ആണു് കൊടുക്കപ്പെടുന്നത്.[2]
കുറിപ്പുകൾ[തിരുത്തുക]
- ൧ ^ "honour and support those offering practical and exemplary answers to the most urgent challenges facing us today[1].
അവലംബം[തിരുത്തുക]
- ↑ 1.0 1.1 മിനിസ്ട്രി ഫോർ ഫോറിൻ അഫേർസ് (26 സെപ്റ്റംബർ 2013). "The 2013 Right Livelihood Laureates announced". Government Offices of Sweden (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ (പത്ര പ്രസ്താവന) നിന്നും 2014-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 ഏപ്രിൽ 2015.
- ↑ ജാവേറ്റ്സ്, പിങ്കാസ് (13 ഒക്ടോബർ 2009). "The Alternate Nobels: Right Livelihood Awards 2009 also announced by Sweden". SustainabiliTank (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ (പത്ര പ്രസ്താവന) നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 ഏപ്രിൽ 2015.
The Right Livelihood Award, established in 1980 by Jakob von Uexkull, is an award that is presented annually, usually on December 9, to honour those "working on practical and exemplary solutions to the most urgent challenges facing the world today"