റെനെ ഹിഗ്വിറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rene Higuita എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിഗ്വിറ്റ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഹിഗ്വിറ്റ (വിവക്ഷകൾ) എന്ന താൾ കാണുക. ഹിഗ്വിറ്റ (വിവക്ഷകൾ)
റെനെ ഹിഗ്വിറ്റ
റെനെ ഹിഗ്വിറ്റ 2007
Personal information
Full name ജോസ് റെനെ ഹിഗ്വിറ്റ സപാറ്റ
Date of birth (1966-08-27) 27 ഓഗസ്റ്റ് 1966  (57 വയസ്സ്)
Place of birth മെഡെലിൻ,കൊളംബിയ
Height 1.75 m (5 ft 9 in)[1]
Position(s) ഗോൾകീപ്പർ
Club information
Current team
അത്‌ലറ്റിക്കോ നാസിയോണൽ (ഗോൾകീപ്പർ കോച്ച്)
Youth career
മില്ലോനാരിയോസ് എഫ്.സി.
Senior career*
Years Team Apps (Gls)
1985 മില്ലോനാരിയോസ് എഫ്.സി. 16 (7)
1986–1992 അത്‌ലറ്റിക്കോ നാസിയോണൽ 112 (1)
1992 റിയൽവല്ലാഡോലിഡ് 15 (2)
1993–1997 അത്‌ലറ്റിക്കോ നാസിയോണൽ 69 (1)
1997–1998 ടിബുറോൺസ് റോജോസ് ഡി വെറാക്രൂസ് 30 (2)
1999–2000 ഇൻഡിപെൻഡന്റ് മെഡെലിൻ 20 (11)
2000–2001 റിയൽ കാർട്ടേജീന 21 (0)
2001–2002 അറ്റ്‍ലെറ്റിക്കോ ജൂനിയർ 4 (0)
2002–2003 ഡിപോർടിവോ പെരേര 13 (0)
2004 സോസിഡാഡ് ഡിപോർട്ടിവ ഓക്കസ് 35 (3)
2007 ഗ്വാറോസ് ഫുട്ബോൾ ക്ലബ് 10 (5)
2008 ലിയോൺസ് എഫ്. സി. 10 (3)
2008–2009 ഡിപോർടിവോ പെരേര 12 (5)
Total 380 (41)
National team
1987–1999 കൊളംബിയ ദേശീയ ഫുട്ബോൾ ടീം[2] 68 (3)
*Club domestic league appearances and goals

കൊളംബിയൻ‍ ഫുട്ബോൾ ടീമിന്റെ മുൻ ഗോൾ കീപ്പറാണ്‌ ജോസെ റെനെ ഹിഗ്വിറ്റ സപാറ്റ എന്ന ഹിഗ്വിറ്റ (ജനനം: ഓഗസ്റ്റ് 27 1966,മെഡെലിൻ) 68 അന്തർദേശീയ മത്സരങ്ങളിൽ കൊളംബിയൻ ദേശീയ ടീമിനു വേണ്ടി കളിച്ച ഇദ്ദേഹം മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. ഗോൾമുഖം കാക്കുന്നതിൽ വേറിട്ട ശൈലി സ്വീകരിച്ച ഇദ്ദേഹത്തിന്റെ തേൾ കിക്ക്(Scorpion kick) പ്രശസ്തമാണ്‌[3].

അവലംബം[തിരുത്തുക]

  1. "René Higuita". worldfootball.net (in ഇംഗ്ലീഷ്). Retrieved 2020-03-29.
  2. "RSSSF".
  3. http://www.allwords.com/word-scorpion+kick.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റെനെ_ഹിഗ്വിറ്റ&oldid=3789853" എന്ന താളിൽനിന്ന് ശേഖരിച്ചത്