റെനെ ഹിഗ്വിറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹിഗ്വിറ്റ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഹിഗ്വിറ്റ (വിവക്ഷകൾ) എന്ന താൾ കാണുക. ഹിഗ്വിറ്റ (വിവക്ഷകൾ)
René Higuita
Personal information
Full name José René Higuita Zapata
Date of birth August 27, 1966 (age 52)
Place of birth    Medellín(Barrio Castilla), Colombia
Height 1.75 m (5 ft 9 in)
Playing position Goalkeeper
Club information
Current club Real Valladolid ( Manager Staff )
Senior clubs1
Years Club App (Gls)*
1985
1986-1992
1992-1993
1994-1997
1997-1998
1999-2000
2000-2001
2001-2002
2002-2003
2004
2005
2007
2008
2008-2009
Millionarios
Atlético Nacional
Real Valladolid
Atlético Nacional
Tiburones Rojos de Veracruz
Independiente Medellín
Real Cartagena
Atlético Junior
Deportivo Pereira
Aucas
Bajo Cauca FC
Guaros de Lara FC
Deportivo Rionegro
Deportivo Pereira
16 (5)
112 (1)
15 (2)
69 (1)
30 (4)
20 (1)
21 (0)


12 (3)
13 (1)
35 (5)
10 (2)
12 (5)
235 (30)   
National team
1987-1999 Colombia 69 (3)

1 Senior club appearances and goals
counted for the domestic league only.
* Appearances (Goals)

കൊളംബിയൻ‍ ഫുട്ബോൾ ടീമിന്റെ മുൻ ഗോൾ കീപ്പറാണ്‌ ജോസെ റെനെ ഹിഗ്വിറ്റ സപാറ്റ എന്ന ഹിഗ്വിറ്റ (ജനനം: ഓഗസ്റ്റ് 27 1966,മെഡെലിൻ) 68 അന്തർദേശീയ മത്സരങ്ങളിൽ കൊളംബിയൻ ദേശീയ ടീമിനു വേണ്ടി കളിച്ച ഇദ്ദേഹം മൂന്നു ഗോളുകളും നേടിയിട്ടുണ്ട്.

ഗോൾമുഖം കാക്കുന്നതിൽ വേറിട്ട ശൈലി സ്വീകരിച്ച ഇദ്ദേഹത്തിന്റെ തേൾ കിക്ക്(Scorpion kick) പ്രശസ്തമാണ്‌[1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റെനെ_ഹിഗ്വിറ്റ&oldid=2918173" എന്ന താളിൽനിന്ന് ശേഖരിച്ചത്