റെജീന ഡാനിയൽസ്
റെജീന ഡാനിയൽസ് | |
---|---|
ജനനം | നൈജീരിയ | 10 ഒക്ടോബർ 2000
ദേശീയത | നൈജീരിയൻ |
വിദ്യാഭ്യാസം | ഇഗ്ബിനെഡിയൻ യൂണിവേഴ്സിറ്റി |
തൊഴിൽ | Actress/producer |
ജീവിതപങ്കാളി(കൾ) | നെഡ് ന്വോക്കോ (m. 2019) |
മാതാപിതാക്ക(ൾ) |
|
ഒരു നൈജീരിയൻ നടിയും ചലച്ചിത്ര നിർമ്മാതാവുമാണ്[1][2][3][4] റെജീന ഡാനിയൽസ് (ജനനം: ഒക്ടോബർ 10, 2000) [5]
ആദ്യകാലജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]ഒരു നോളിവുഡ് ചലച്ചിത്ര നടിയും മോഡലുമായ റെജീന ഡാനിയൽസ് 2000 ഒക്ടോബർ 10 ന് നൈജീരിയയിലെ ലാഗോസിലാണ് ജനിച്ചത്. അവരുടെ അമ്മ നടിയും ചലച്ചിത്ര നിർമ്മാതാവും, നൈജീരിയയിലെ ഡെൽറ്റ സ്റ്റേറ്റിലെ ആക്ടേഴ്സ് ഗിൽഡ് ഓഫ് നൈജീരിയ (എജിഎൻ) ചെയർമാൻ കൂടിയായ റിത ഡാനിയേലാണ്. ഡെൽറ്റ സ്റ്റേറ്റ് ഓഫ് നൈജീരിയയിലെ അസബയിലാണ് റെജീന വളർന്നത്. മൂന്ന് സഹോദരന്മാരും രണ്ട് സഹോദരിമാരും ആയി അവർക്ക് അഞ്ച് സഹോദരങ്ങളുണ്ട്. അവരുടെ റോൾ മോഡലുകളിലൊന്നാണ് അക്കാദമി അവാർഡ് നേടിയ നടി ആഞ്ചലീന ജോളി.[6]ഹോളിവുഡ് ഇന്റർനാഷണൽ സ്കൂളിൽ ചേർന്ന് പഠിച്ച [7], അവർ 2018-ൽ ഡാനിയൽസ് ഇഗ്ബിഡിയൻ സർവകലാശാലയിൽ[8][9] നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ[10] ബിരുദം നേടി.
കരിയർ
[തിരുത്തുക]അമ്മ (റിറ്റ ഡാനിയൽസ്) ഒരു നടിയായായതിനാൽ അവർ ഏഴാമത്തെ വയസ്സിൽ ചലച്ചിത്ര നിർമ്മാണം ആരംഭിച്ചു.[11]അവർക്ക് അമ്മയിൽ നിന്നും സഹോദരങ്ങളിൽ നിന്നും പിന്തുണ ലഭിച്ചിരുന്നു. 10,000 നൈജീരിയൻ നൈറ സമ്പാദിച്ച മാര്യേജ് ഓഫ് സോറോ ആയിരുന്നു അവരുടെ ആദ്യ സിനിമ. [7]2010-ൽ "മിറക്കിൾ ചൈൽഡ്" എന്ന പേരിൽ ഒരു നോളിവുഡ് സിനിമയിലും അവർ അഭിനയിച്ചു. [12][13]
2019 ജനുവരിയിൽ ഡാനിയേലിനെ ആറ്റികു അബുബക്കറിന്റെ യൂത്ത് കാമ്പെയ്ൻ കോർഡിനേറ്ററായി നിയമിച്ചു.[14][15][16] 2020 ഫെബ്രുവരിയിൽ അബുജയിലെ ഒരു ഹോട്ടലിൽ അവരുടെ പേരിൽ ഒരു മാസിക ആരംഭിച്ചു.[17]
ഫിലിമോഗ്രാഫി
[തിരുത്തുക]- ഡുമെബി ഇൻ സ്കൂൾ
- പൈത്തൺ ഗേൾ
- ദി ബാറ്റ്മാൻ
- ദി ജെറിക്കോ
- പ്ലാൻറെയിൻ ഗേൾ
- ജജാ ദി ഗ്രേറ്റ്
- എനിമി വിത്തിൻ// Directed by മേയർ ഒഫോഗ്ബു
- ദി ജെറിക്കോ (as producer)
- ട്വിൻസ് എപാർട്ട് (as producer)
- റ്റീയേഴ്സ് ഓഫ് ഒജിയുഗോ
- അമര ക്വീൻ ഓഫ് ദി ജംഗിൾ
- റെസിഡന്റ് ഈവിൾ// Directed by മേയർ ഒഫോഗ്ബു
- വൈപ് യുവർ സോറോസ്
- റോയൽ കൺവെനന്റ്
- ട്രഡിഷണൽ വാർ (Part 1)
- സ്ട്രോങർ ദാൻ ദി ഗോഡ്സ്
- ദി കിങ് ആന്റ് ദി പൈത്തൺ
- ഹാങിംഗ് കോഫിൻ'
- ഈവിൾ മെസ്സെഞ്ചെർ 1 and 2
- ക്വീൻ റെബേക്ക
- ഷെകിറ: ദി സെൽഫി ക്വീൻ
- എസിയാമ: ലാൻഡ് ഓഫ് ബ്ലഡ്
- റോയൽ ഡ്രീംസ്
- പെയിൻസ് ഓഫ് റോയൽറ്റി
- ലാൻഡ് ഓഫ് സ്ലേവ്സ്
- സ്ലേവ് ഗേൾ
- ദി സ്റ്റോളൻ ബീഡ്സ്
- നേക്കെഡ് സാക്രിഫൈസ്
അവലംബം
[തിരുത്തുക]- ↑ "10 Things You Need To Know About 21-Year-Old Nollywood Actress, Regina Daniels". Nigerian Celebrity News + Latest Entertainment News (in അമേരിക്കൻ ഇംഗ്ലീഷ്). 2016-12-29. Archived from the original on 2017-06-18. Retrieved 2016-12-30.
- ↑ admin (July 23, 2016). "Regina Daniels: As a 17-year-old Actress, I Earned N500,000 for a Role". Archived from the original on 2019-04-30. Retrieved 2020-10-31.
- ↑ Deolu (2016-07-23). "Regina Daniels: As A 14 Year-Old Actress, I Earned N500,000 For A Role". INFORMATION NIGERIA (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-05-07.
- ↑ "Teen Actress, Regina Daniels flaunts hot body on election day after being disqualified by age". Within Nigeria (in അമേരിക്കൻ ഇംഗ്ലീഷ്). 2019-02-24. Retrieved 2019-05-07.
- ↑ Techbuddie (2017-10-10). "Actress Regina Daniels Celebrates 17th Birthday With Lovely Photos". National Mirror Online (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-05-08. Retrieved 2019-05-07.
- ↑ https://www.withinnigeria.com/2019/05/01/biography-profile-and-annual-controversy-of-regina-daniels-the-most-talked-about-nollywood-actress-so-far-in-2019/
- ↑ 7.0 7.1 Ibenegbu, George (2018-02-22). "Top 5 facts from ☀ Regina Daniels' biography you should know". Naija.ng – Nigeria news. (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-09-18.
- ↑ "Teen Actress Regina Daniels Bags Igbinedion University Award". Eagle Online. Retrieved 2018-08-01.
- ↑ "Regina Daniels Attends Igbinedion University, Shocking Revelations About Her Education Life". Retrieved 2018-08-01.
- ↑ Oladimeji (2017-11-08). "Regina Daniels Attends Igbinedion University, Shocking Revelations About Her Education Life | 36NG" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-04-30.
- ↑ OGA (2017-09-14). "How I nurtured my daughter to become a Nollywood superstar – Actress Rita Daniels (Photos)". INFORMATION NIGERIA (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-05-07.
- ↑ "Mum suffered to ensure I became movie star –Regina Daniels". The Sun Nigeria (in അമേരിക്കൻ ഇംഗ്ലീഷ്). 2018-02-03. Retrieved 2019-05-07.
- ↑ Omaku, Josephine (2017-09-08). "Regina Daniels, Nollywood's Teen Star". Ghafla! Nigeria (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2020-11-06. Retrieved 2019-05-07.
- ↑ Imenger, Senater (2019-01-21). "2019 presidency: Regina Daniels gets appointment from Atiku". Daily Post Nigeria (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-05-07.
- ↑ Augoye, Jayne (2019-01-21). "Election: Atiku gives actress Regina Daniels appointment". Premium Times Nigeria (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2019-05-07.
- ↑ "Regina Daniels, Nollywood starlet, appointed Atiku campaign youth coordinator". TheCable Lifestyle (in അമേരിക്കൻ ഇംഗ്ലീഷ്). 2019-01-21. Retrieved 2019-05-07.
- ↑ "Regina Daniels and 59-year-old husband love up as she holds star-studded magazine launch". www.msn.com. Retrieved 2020-02-24.